Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right228 പേര്‍ക്ക് കോവിഡ്

228 പേര്‍ക്ക് കോവിഡ്

text_fields
bookmark_border
കോട്ടയം: ജില്ലയില്‍ 228 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 222പേര്‍ക്ക്​ സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്ന് എത്തിയ ആറുപേര്‍ രോഗബാധിതരായി. 816 പേര്‍ രോഗമുക്തരായി. 2345 പരിശോധനഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 106 പുരുഷന്മാരും 100 സ്ത്രീകളും 22 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 58 പേര്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 4457 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 3,33,450 കോവിഡ് ബാധിതരായി. 3,27,748 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 28,114 പേര്‍ ക്വാറ​ൻറീനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ വിവരം ചുവടെ: കോട്ടയം-20, കാഞ്ഞിരപ്പള്ളി-11, കോരുത്തോട്-10, കുറിച്ചി, മുണ്ടക്കയം, ചങ്ങനാശ്ശേരി-9, എരുമേലി-8, കടപ്ലാമറ്റം, ചിറക്കടവ്, കറുകച്ചാല്‍, മണിമല-6, പനച്ചിക്കാട്, പാലാ-5, ഉഴവൂര്‍, മൂന്നിലവ്, രാമപുരം, മുളക്കുളം, കടുത്തുരുത്തി, വാകത്താനം, വെള്ളൂര്‍-4, പൂഞ്ഞാര്‍ തെക്കേക്കര, വൈക്കം, തൃക്കൊടിത്താനം, ഏറ്റുമാനൂര്‍, മീനച്ചില്‍, കിടങ്ങൂര്‍, കല്ലറ, ഭരണങ്ങാനം, അതിരമ്പുഴ, എലിക്കുളം, മരങ്ങാട്ടുപിള്ളി, പള്ളിക്കത്തോട്, വെളിയന്നൂര്‍, കുറവിലങ്ങാട്, ആര്‍പ്പൂക്കര-3, മീനടം, തിരുവാര്‍പ്പ്, മാടപ്പള്ളി, കാണക്കാരി, വിജയപുരം, മുത്തോലി, കൂട്ടിക്കല്‍, നെടുംകുന്നം, തീക്കോയി, നീണ്ടൂര്‍, മണര്‍കാട്, ഞീഴൂര്‍, വാഴപ്പള്ളി, കുമരകം, പാറത്തോട്, പുതുപ്പള്ളി-2, കൊഴുവനാല്‍, ടി.വി പുരം, അയര്‍ക്കുന്നം, തലപ്പലം, അയ്മനം, തലയോലപ്പറമ്പ്, ചെമ്പ്, തിടനാട്, കൂരോപ്പട, പായിപ്പാട്, കടനാട്, കരൂര്‍, മാഞ്ഞൂര്‍-1.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story