Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right25,139 പെറ്റിക്കേസ്​...

25,139 പെറ്റിക്കേസ്​ തീർപ്പാക്കി; ജില്ല പൊലീസിന് കോടതിയുടെ അഭിനന്ദനം

text_fields
bookmark_border
25,139 പെറ്റിക്കേസ്​ തീർപ്പാക്കി; ജില്ല പൊലീസിന്   കോടതിയുടെ അഭിനന്ദനം
cancel

കോ​ട്ട​യം: ജി​ല്ല പൊ​ലീ​സ് ന​ട​ത്തി​യ അ​ദാ​ല​ത്തി​ൽ തീ​ർ​പ്പാ​ക്കി​യ​ത്​ കെ​ട്ടി​ക്കി​ട​ന്ന 25,139 പെ​റ്റി​ക്കേ​സ്. ജി​ല്ല​യി​ലെ പെ​റ്റി​ക്കേ​സു​ക​ളും വാ​റ​ന്‍റ്​ കേ​സു​ക​ളും തീ​ർ​പ്പാ​ക്കാ​നാ​ണ്​ അ​ദാ​ല​ത്​ സം​ഘ​ടി​പ്പി​ച്ച​ത്. കോ​ട​തി​യി​ൽ​നി​ന്ന്​ ജാ​മ്യ​ത്തി​ലി​റ​ങ്ങി ഹാ​ജ​രാ​കാ​തെ ഒ​ളി​വി​ൽ​ക​ഴി​ഞ്ഞി​രു​ന്ന നി​ര​വ​ധി പേ​രെ പി​ടി​കൂ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നും ക​ഴി​ഞ്ഞു. കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി​യ​തി​നും​ പ്ര​വ​ർ​ത്ത​ന​മി​ക​വി​നും ജി​ല്ല പൊ​ലീ​സി​നെ സി.​ജെ.​എം കോ​ട​തി അ​ഭി​ന​ന്ദി​ച്ചു. പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്, ജി​ല്ല​യി​ലെ മ​റ്റ് ഡി​വൈ.​എ​സ്.​പി​മാ​ർ, എ​സ്.​എ​ച്ച്.​ഒ​മാ​ർ, മ​റ്റു പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​ണി​തെ​ന്നും കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CourtDistrict Policepeticases
News Summary - 25,139 peticases were settled; District Police Appreciation of the Court
Next Story