Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപീഡനശ്രമ കേസിൽ ഒളിവിൽ...

പീഡനശ്രമ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ പിടിയിൽ

text_fields
bookmark_border
absconding man
cancel
camera_alt

ര​ഞ്ജി​ത്

മ​ണി​മ​ല: വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന ആ​ല​പ്ര കൊ​ച്ചു​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ ര​ഞ്ജി​ത് (27) അ​റ​സ്റ്റി​ൽ. ഇ​യാ​ൾ 2018ൽ ​വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് കോ​ട​തി​യി​ൽ​നി​ന്ന്​ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി ഒ​ളി​വി​ൽ പോ​വു​ക​യു​മാ​യി​രു​ന്നു.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ്​ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. എ​സ്.​എ​ച്ച്.​ഒ ബി. ​ഷാ​ജി​മോ​ൻ, എ​സ്.​ഐ​മാ​രാ​യ വി​ജ​യ​കു​മാ​ർ, സു​ഭാ​ഷ്, സി.​പി.​ഒ​മാ​രാ​യ രാ​ഹു​ൽ, അ​ജി​ത്, ഷി​ഹാ​സ്, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - absconding man was arrested in the attempted torture case
Next Story