Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപോ​ക്സോ കേ​സി​ൽ പ്ര​തി...

പോ​ക്സോ കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrest
cancel
camera_alt

അ​നീ​ഷ്​

കു​മ​ര​കം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത അ​തി​ജീ​വി​ത​യു​ടെ നേ​രേ ബ​സി​ൽ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്താ​ൻ ശ്ര​മി​ച്ച​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. ആ​ശാ​രി​ശ്ശേ​രി ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ അ​നീ​ഷി​നെ​യാ​ണ്​ (39) കു​മ​ര​കം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട്ട​യം-​കു​മ​ര​കം റൂ​ട്ടി​ൽ ഓ​ടു​ന്ന സ്വ​കാ​ര്യ ബ​സി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന അ​തി​ജീ​വി​ത​യു​ടെ നേ​രേ​യാ​ണ്​ ഇ​യാ​ൾ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. പ​രാ​തി​യെ തു​ട​ർ​ന്ന് കു​മ​ര​കം പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കു​മ​ര​കം എ​സ്.​എ​ച്ച്.​ഒ ബി​ൻ​സ് ജോ​സ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsCrime NewsPOCSO
News Summary - Accused arrested in POCSO case
Next Story