Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതേനീച്ചക്കൂടുമായി...

തേനീച്ചക്കൂടുമായി മരശിഖരം റോഡിലേക്ക് വീണു

text_fields
bookmark_border
തേനീച്ചക്കൂടുമായി മരശിഖരം റോഡിലേക്ക് വീണു
cancel
camera_alt

അ​ണി​യ​റ​പ്പ​ടി​യി​ൽ നാ​ലു​വ​ർ​ഷ​മാ​യി ഇ​ടി​മി​ന്ന​ലേ​റ്റ്

ഉ​ണ​ങ്ങി​നി​ൽ​ക്കു​ന്ന ആ​ഞ്ഞി​ലി​മ​രം

ക​റു​ക​ച്ചാ​ൽ: അ​ണി​യ​റ​പ്പ​ടി​യി​ൽ റോ​ഡ​രി​കി​ൽ​നി​ന്ന ആ​ഞ്ഞി​ലി​മ​ര​ത്തി​ന്‍റെ ശി​ഖ​രം തേ​നീ​ച്ച​ക്കൂ​ടു​മാ​യി ഒ​ടി​ഞ്ഞ് റോ​ഡി​ലേ​ക്കു​വീ​ണു. യാ​ത്ര​ക്കാ​ർ തേ​നീ​ച്ച കു​ത്തേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഈ​ച്ച​ക​ൾ ഇ​ള​കി​യെ​ങ്കി​ലും സ​മീ​പ​വാ​സി​ക​ൾ ഓ​ടി​മാ​റി​യ​തി​നാ​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. നാ​ലു​വ​ർ​ഷം മു​മ്പ്​ ഇ​ടി​മി​ന്ന​ലേ​റ്റാ​ണ് നൂ​റ​ടി​യി​ലേ​റെ ഉ​യ​ര​മു​ള്ള ആ​ഞ്ഞി​ലി ഉ​ണ​ങ്ങി​യ​ത്. ഒ​രു​ഭാ​ഗ​ത്തെ ശി​ഖ​ര​ത്തി​ൽ മാ​ത്ര​മാ​ണ് അ​ൽ​പം പ​ച്ച​പ്പു​ള്ള​ത്. ഈ ​ഭാ​ഗ​മാ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 7.45ഓ​ടെ ഒ​ടി​ഞ്ഞ് റോ​ഡി​ലേ​ക്കു​വീ​ണ​ത്. ശി​ഖ​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന കൂ​റ്റ​ൻ പെ​രു​ന്തേ​നീ​ച്ച​ക്കൂ​ടി​ന്‍റെ ഒ​രു​ഭാ​ഗം അ​ട​ർ​ന്ന്​ നി​ല​ത്തു​വീ​ണു. അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗം മ​ര​ത്തി​ൽ​ത​ന്നെ​യാ​ണ് ഉ​ള്ള​ത്. കാ​ക്ക​യോ മ​റ്റ് പ​ക്ഷി​ക​ളോ കൊ​ത്തി​യാ​ൽ തേ​നീ​ച്ച​ക​ൾ ഇ​ള​കാ​നും സാ​ധ്യ​ത​യു​ണ്ട്.

ഉ​ണ​ങ്ങി​നി​ൽ​ക്കു​ന്ന മ​രം ഒ​ടി​ഞ്ഞു​വീ​ണാ​ൽ വ​ലി​യ അ​പ​ക​ട​വും പ്ര​ദേ​ശ​ത്തെ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നാ​ശ​ന​ഷ്ട​വു​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. മ​രം മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട് നാ​ലു​വ​ർ​ഷ​ത്തി​നി​ട​യി​ൽ പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പി​ന് വ്യാ​പാ​രി​ക​ൾ പ​ല​വ​ട്ടം പ​രാ​തി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​തു​വ​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്ന് പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayambee attack
News Summary - bee attack in kottayam
Next Story