Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകഞ്ചാവുമായി അസം...

കഞ്ചാവുമായി അസം സ്വദേശി പിടിയിൽ

text_fields
bookmark_border
കഞ്ചാവുമായി അസം സ്വദേശി പിടിയിൽ
cancel
camera_alt

ഉ​മ​ർ ഫാ​റൂ​ഖ്​

കോ​ട്ട​യം: കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ന്​ സ​മീ​പ​ത്തു​നി​ന്ന്​ 1.2 കി​ലോ ക​ഞ്ചാ​വു​മാ​യി അ​സം സ്വ​ദേ​ശി പി​ടി​യി​ൽ. അ​സം കാ​മ​പു​ർ സ്വ​ദേ​ശി ഉ​മ​ർ ഫാ​റൂ​ഖി​നെ​യാ​ണ്​ കോ​ട്ട​യം എ​ക്​​സൈ​സ്​ സം​ഘം വ്യാ​ഴാ​ഴ്ച രാ​ത്രി അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ൽ​പ​ന ല​ക്ഷ്യ​മി​ട്ട്​ ഇ​യാ​ൾ കേ​ര​ള​ത്തി​ലേ​ക്ക്​ ക​ഞ്ചാ​വ്​ കൊ​ണ്ടു​വ​രി​ക​യാ​ണെ​ന്ന്​ എ​ക്​​സൈ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. സം​ശ​യം തോ​ന്നി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ക​ഞ്ചാ​വ് ക​​ണ്ടെ​ടു​ത്ത​ത്.

കോ​ട്ട​യം എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഇ.​പി. സി​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ഫി​ലി​പ്പ് തോ​മ​സ്, അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​ന​ന്ദ​രാ​ജ്, ബി. ​സ​ന്തോ​ഷ് കു​മാ​ർ, എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ര​ഞ്ജി​ത്ത്. കെ. ​ന​ന്ദി​യാ​ട്ട്, ടി.​എ. ഹ​രി​കൃ​ഷ്ണ​ൻ, പ്ര​വീ​ൺ ശി​വാ​ന​ന്ദ്, അ​ന​സ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsAssam nativecannabis case
News Summary - Cannabis Case
Next Story