Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightമര്‍ദിച്ച്​ പണം...

മര്‍ദിച്ച്​ പണം തട്ടിയെടുത്തതായി പരാതി

text_fields
bookmark_border
മര്‍ദിച്ച്​ പണം തട്ടിയെടുത്തതായി പരാതി
cancel
camera_altRepresentative Image

ചങ്ങനാശ്ശേരി: ടൂറിസ്​റ്റ്​ ഹോം ജീവനക്കാരനെ മര്‍ദിക്കുകയും 5000 രൂപ തട്ടിയെടുക്കുകയും ചെയ്തതായി പരാതി. കൂനന്താനം കൈനിക്കര പുതുപ്പറമ്പ് സാദിക്കിനെയാണ്​ (41) മർദിച്ചതായി ചങ്ങനാശ്ശേരി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.

തിങ്കളാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. ടൂറിസ്​റ്റ്​ ഹോമില്‍ റൂം ബോയിയായി ജോലി ചെയ്തിരുന്ന സാദിക്കിനെ കണ്ടാലറിയാവുന്ന ഒരു സംഘം അസഭ്യം പറയുകയും ചെകിട്ടത്തടിക്കുകയും കൈവശമുണ്ടായിരുന്ന 5000 രൂപ അപഹരിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.

ഇയാള്‍ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackChanganasserystealing money
News Summary - attacked and stealed money complaint
Next Story