Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightതെങ്ങണ ജങ്​ഷനില്‍...

തെങ്ങണ ജങ്​ഷനില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം

text_fields
bookmark_border
തെങ്ങണ ജങ്​ഷനില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം
cancel
camera_alt

തെങ്ങണ ജങ്​ഷനിൽ അപകടത്തിൽ​െ​പ്പട്ട വാഹനങ്ങൾ

ച​ങ്ങ​നാ​ശ്ശേ​രി: തെ​ങ്ങ​ണ ജ​ങ്​​ഷ​നി​ല്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച്​ അ​പ​ക​ടം. ആ​ര്‍ക്കും പ​രു​ക്കി​ല്ല.

പു​തു​പ്പ​ള്ളി ഭാ​ഗ​ത്തു​നി​ന്ന വ​ന്ന കാ​റും കോ​ട്ട​യ​ത്തേ​ക്കു​പോ​യ സ്വ​കാ​ര്യ ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ കാ​റി​െൻറ മു​ന്‍ഭാ​ഗം ത​ക​ര്‍ന്ന നി​ല​യി​ലാ​ണ്.

വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Changanasseryaccident
News Summary - car and bus collide in thengana junction
Next Story