Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightഅമ്മയുടെ വിയോഗ...

അമ്മയുടെ വിയോഗ ദുഃഖവുമായി എത്സമ്മ വേദിയിലെത്തി

text_fields
bookmark_border
Elsamma came to the stage with the grief of her mothers demise
cancel
camera_alt

ചങ്ങനാശ്ശേരി നഗരസഭ അഞ്ചാംവാര്‍ഡ് കൗണ്‍സിലര്‍ എത്സമ്മ ജോബ് സത്യപ്രതിജ്ഞ ചെയ്യുന്നു

ചങ്ങനാശ്ശേരി: അമ്മയുടെ മൃതദേഹത്തിനടുത്തുനിന്നും എല്‍സമ്മ ജോബ് സത്യപ്രതിജ്ഞ വേദിയിലെത്തി. നഗരസഭ അഞ്ചാംവാര്‍ഡ് കൗണ്‍സിലര്‍ എല്‍സമ്മ ജോബാണ് അമ്മയുടെ വേര്‍പാടി​െൻറ ദുഃഖമുള്ളിലൊതുക്കി സത്യപ്രതിജ്ഞ ചെയ്തത്. എല്‍സമ്മയുടെ മാതാവ് ചങ്ങനാശ്ശേരി കല്ലുകളം വീട്ടില്‍ ത്രേസ്യാമ്മ ജോബ് ഞായറാഴ്ച രാവിലെയാണ് നിര്യാതയായത്.

നഗരസഭ മുന്‍ വൈസ് ചെയര്‍പേഴ്‌സൻ കൂടിയായ എല്‍സമ്മയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ 10ന് നഗരസഭ കൗണ്‍സില്‍ ഹാളില്‍ നടന്നു. വൈകീട്ട്​ മൂന്നിന് സെൻറ്​ മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ മാതാവ്​ ത്രേസ്യാമ്മ ജോബി​െൻറ സംസ്‌കാരം നടന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:panchayat election 2020elsamma
News Summary - Elsamma came to the stage with the grief of her mother's demise
Next Story