Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightവിവാഹപ്പന്തലിൽനിന്ന്​...

വിവാഹപ്പന്തലിൽനിന്ന്​ സന്നദ്ധ സേവനത്തിന് നവദമ്പതികൾ

text_fields
bookmark_border
വിവാഹപ്പന്തലിൽനിന്ന്​ സന്നദ്ധ സേവനത്തിന് നവദമ്പതികൾ
cancel

ചങ്ങനാശ്ശേരി: ഒറ്റയ്ക്കല്ല ഒപ്പമുണ്ട്, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഇറങ്ങി നവദമ്പതികൾ മാതൃകയായി. വിവാഹപ്പന്തലിൽനിന്ന്​ നേരേ സന്നദ്ധ സേവനത്തിന് ഇറങ്ങിയാണ് ദമ്പതികൾ മാതൃകയായത്.

എസ്.എൻ.ഡി.പി യോഗം ചങ്ങനാശ്ശേരി യൂനിയനിലെ 2293-ാം നമ്പർ ഇരുമ്പുകുഴി ശാഖ യൂനിയൻ കമ്മിറ്റി അംഗം രാഹുലും ആര്യയും ആണ് പ്രതിരോധ പ്രവർത്തനത്തിന്​ മുന്നിട്ടിറങ്ങിയത്. ഇവരുടെ വിവാഹം ഞായറാഴ്​ച ആർഭാടങ്ങളില്ലാതെ വധൂഗൃഹത്തിൽ നടന്നു.

വിവാഹശേഷം വീട്ടിലെത്തിയ ദമ്പതികൾ സാനിറ്റൈസർ, മാസ്ക് മുതലായ സാധനങ്ങൾ സംഭാവനയായി ഇവർ യൂനിയൻ സെക്രട്ടറി സുരേഷ് പരമേശ്വരന് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Volunteernewly married coupleNewlyweds
News Summary - Newlyweds volunteer in the wedding day
Next Story