Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2023 11:11 AM IST Updated On
date_range 26 Jun 2023 11:11 AM ISTവാലടി ഒന്നാം കലുങ്ക് പാലം അപകടാവസ്ഥയിൽ
text_fieldsbookmark_border
ചങ്ങനാശ്ശേരി: കൃഷ്ണപുരം റൂട്ടിലെ വാലടി ഒന്നാം കലുങ്ക് പാലത്തിന്റെ ശോച്യാവസ്ഥ യാത്രക്കാർക്ക് ഭീഷണിയാകുന്നു. പാലത്തിന്റെ കൈവരികൾ തകർന്നനിലയിലാണ്. കൽക്കെട്ടിന് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും ഭാരവാഹനങ്ങൾ കടന്നു പോകുമ്പോൾ പാലത്തിന് കുലുക്കം അനുഭവപ്പെടുന്നത് പതിവാണെന്നും നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story