Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_rightകാറും ബൈക്കും...

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

text_fields
bookmark_border
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
cancel
camera_alt

ച​ങ്ങ​നാ​ശ്ശേ​രി പെ​രു​ന്ന ക​വി​യൂ​ര്‍ റോ​ഡി​ല്‍ ഉ​ദ​യ​ഗി​രി ജ​ങ്​​ഷ​നി​ല്‍ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം

ച​ങ്ങ​നാ​ശ്ശേ​രി: കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വി​ന് പ​രി​ക്ക്. കോ​ട്ട​മു​റി സ്വ​ദേ​ശി ശ​ര​ത്തി​നാ​ണ്​ (28) പ​രി​ക്കേ​റ്റ​ത്. ച​ങ്ങ​നാ​ശ്ശേ​രി പെ​രു​ന്ന ക​വി​യൂ​ര്‍ റോ​ഡി​ല്‍ ഉ​ദ​യ​ഗി​രി ജ​ങ്​​ഷ​നി​ല്‍ ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഫാ​ത്തി​മ​പു​രം ഭാ​ഗ​ത്തു​നി​ന്ന്​ വ​ന്ന ബൈ​ക്ക് എ​തി​ര്‍ദി​ശ​യി​ല്‍ എ​ത്തി​യ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ ശ​ര​ത്തി​നെ സ​മീ​പ​ത്തെ ഓ​ട്ടോ ഡ്രൈ​വ​ര്‍മാ​ര്‍ ചേ​ര്‍ന്ന് തൊ​ട്ട​ടു​ത്തു​ള്ള ഉ​ദ​യ​ഗി​രി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കൈ​ക്കും കാ​ലി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റ ശ​ര​ത് ചി​കി​ത്സ​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:injuryaccident
News Summary - Young man injured in car-bike collision
Next Story