Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightChanganasserychevron_right...

സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട 14കാ​രി​യെ കാ​ണാ​ൻ അ​ർ​ധ​രാ​ത്രി വീ​ട്ടി​ലെ​ത്തി; 19കാരൻ​ പി​ടി​യി​ല്‍

text_fields
bookmark_border
സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട 14കാ​രി​യെ കാ​ണാ​ൻ അ​ർ​ധ​രാ​ത്രി വീ​ട്ടി​ലെ​ത്തി; 19കാരൻ​ പി​ടി​യി​ല്‍
cancel

ച​ങ്ങ​നാ​ശ്ശേ​രി: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട 14കാ​രി​യെ കാ​ണാ​ന്‍ അ​ർ​ധ​രാ​ത്രി വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് പി​ടി​യി​ല്‍. തി​രു​വ​ന​ന്ത​പു​രം അ​മ്പ​ല​ത്തു​ങ്ക​ല്‍ കു​ള​ത്തു​ങ്ക​ല്‍ കാ​ട്ടാ​ക്ക​ട പു​ത്ത​ന്‍വീ​ട്ടി​ല്‍ ര​തീ​ഷി​നെ​യാ​ണ്​ (19) വാ​ക​ത്താ​നം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇൗ ​മാ​സം 15ന് ​രാ​ത്രി​യാ​ണ്​ സം​ഭ​വം. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ പ്ര​തി ബൈ​ക്കി​ലാ​ണ്​ പെ​ണ്‍കു​ട്ടി​യു​ടെ നാ​ട്ടി​ലെ​ത്തി​യ​ത്.

വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ വാ​ക​ത്താ​നം സി.​ഐ കെ.​പി. ടോം​സ​ണി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​​ പോ​ക്‌​സോ പ്ര​കാ​രം അ​റ​സ്​​റ്റ്​ ചെ​യ്ത പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു. പെ​ണ്‍കു​ട്ടി​യെ ചൈ​ല്‍ഡ് വെ​ല്‍ഫെ​യ​ര്‍ സെൻറ​റി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social mediaChanganasseryPocso Cases
News Summary - youth arrested for meeting 14 year old midnight at home
Next Story