Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2020 12:05 PM IST Updated On
date_range 1 Nov 2020 12:05 PM ISTഅടിവസ്ത്രമൂരി പ്രതിഷേധിച്ച ഡോക്ടർക്ക് സസ്പെൻഷൻ
text_fieldsbookmark_border
മുളങ്കുന്നത്തുകാവ്: റോഡ് തകർന്നതിനെതിരെ അടിവസ്ത്രം അഴിച്ച് പ്രതിഷേധിച്ച ഡോക്ടറെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
ഗവ. മെഡിക്കൽ കോളജ് എല്ലുരോഗ വിഭാഗത്തിലെ ഡോ. സി.വി. കൃഷ്ണകുമാറിനെയാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് െചയ്തത്. മാസങ്ങൾക്ക് മുമ്പ് ടാർ ചെയ്ത ചാവക്കാട്-ചേറ്റുവ റോഡ് തകർന്നതിൽ പ്രതിഷേധിച്ചായിരുന്നു ഡോക്ടർ അടിവസ്ത്രമൂരി പ്രതിഷേധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story