Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErattupettachevron_rightഭാര്യയെ...

ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മധ്യവയസ്കൻ പിടിയിൽ

text_fields
bookmark_border
ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മധ്യവയസ്കൻ പിടിയിൽ
cancel
Listen to this Article

ഈ​രാ​റ്റു​പേ​ട്ട: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ര്‍ന്നു​ണ്ടാ​യ ബ​ഹ​ള​ത്തി​നി​ടെ ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ.പൂ​ഞ്ഞാ​ർ തെ​ക്കേ​ക്ക​ര വ​ലി​യ​പ​റ​മ്പി​ൽ ജാ​ൻ​സി ജെ​യിം​സി​നാ​ണ്​ വെ​ട്ടേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ വി.​ജെ. ജെ​യിം​സി​നെ (56) ​ ഈ​രാ​റ്റു​പേ​ട്ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സം​ഭ​വ​ശേ​ഷം ഓ​ടി​ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.​ ​ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍ത്തി​ക്കി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ഈ​രാ​റ്റു​പേ​ട്ട എ​സ്.​എ​ച്ച്.​ഒ ബാ​ബു സെ​ബാ​സ്റ്റ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Middle aged man arrestedwife attacked
News Summary - Middle aged man arrested for attacking wife
Next Story