Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightErattupettachevron_rightമൂന്നിലവിൽ ബൈക്ക്...

മൂന്നിലവിൽ ബൈക്ക് കൊക്കയിലേക്ക്​ മറിഞ്ഞു; രണ്ടുപേർക്ക്​ പരിക്ക്

text_fields
bookmark_border
മൂന്നിലവിൽ ബൈക്ക് കൊക്കയിലേക്ക്​ മറിഞ്ഞു; രണ്ടുപേർക്ക്​ പരിക്ക്
cancel
camera_alt

മൂ​ന്നി​ല​വി​ൽ കൊ​ക്ക​യി​ലേ​ക്ക്​ മ​റി​ഞ്ഞ ബൈ​ക്ക്

ഈ​രാ​റ്റു​പേ​ട്ട: ഇ​ല്ലി​ക്ക​ല്‍ ക​ല്ല് ക​ണ്ട് മ​ട​ങ്ങി​യ യു​വാ​ക്ക​ളു​ടെ ബൈ​ക്ക് മൂ​ന്നി​ല​വി​ന് സ​മീ​പം കൊ​ക്ക​യി​ലേ​ക്ക്​ മ​റി​ഞ്ഞ് ര​ണ്ടു യു​വാ​ക്ക​ള്‍ക്ക് പ​രി​ക്ക്. ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

എ​റ​ണാ​കു​ളം നെ​ട്ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ ജോ​സ​ഫ് (20), നോ​യ​ൽ(20)​എ​ന്നി​വ​രാ​ണ് ​അ​പ​ക​ട​ത്തി​ല്‍പെ​ട്ട​ത്. ഇ​ല്ലി​ക്ക​ല്‍ക​ല്ല് സ​ന്ദ​ര്‍ശി​ച്ച് തി​രി​കെ വ​രും​വ​ഴി പ​ഴു​ക്കാ​ക്കാ​ന​ത്തി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കൊ​ടും​വ​ള​വ് തി​രി​യു​ന്ന​തി​നി​ടെ ബൈ​ക്ക് കൊ​ക്ക​യി​ലേ​ക്ക്​ വീ​ഴു​ക​യാ​യി​രു​ന്നു. താ​ഴേ​ക്ക്​ പ​തി​ച്ച വാ​ഹ​ന​ത്തി​നൊ​പ്പം യു​വാ​ക്ക​ളും താ​ഴേ​ക്ക്​ വീ​ണു.

സ്ഥ​ല​ത്തെ​ത്തി​യ നാ​ട്ടു​കാ​ര്‍ വ​ഴി വെ​ട്ടി​ത്തെ​ളി​ച്ചാ​ണ് ഇ​വ​രു​ടെ അ​ടു​ത്തെ​ത്തി യു​വാ​ക്ക​ളെ റോ​ഡി​ലെ​ത്തി​ച്ച​ത്. ഈ​രാ​റ്റു​പേ​ട്ട​യി​ല്‍നി​ന്ന്​ അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. മൂ​ന്നി​ല​വ് ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യു​ടെ വാ​ഹ​ന​ത്തി​ല്‍ ഇ​വ​രെ ഈ​രാ​റ്റു​പേ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ടെ കൈ​കാ​ലു​ക​ളി​ല്‍ ഒ​ടി​വും സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:injuredbike overturned
News Summary - The bike overturned in Munchila; Two people were injured
Next Story