Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightEttumanoorchevron_right48 കാ​ര​ന്‍റെ മ​ര​ണം:...

48 കാ​ര​ന്‍റെ മ​ര​ണം: മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ല്‍

text_fields
bookmark_border
kerala police
cancel

ഏ​റ്റു​മാ​നൂ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച 48 കാ​ര​ന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​തി​ര​മ്പു​ഴ പ​ടി​ഞ്ഞാ​റ്റും ഭാ​ഗ​ത്ത് ചെ​റ്റേ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ പു​ള്ള് കു​ഞ്ഞു​മോ​ൻ എ​ന്ന കു​ഞ്ഞു​മോ​ൻ (71) അ​റ​സ്റ്റി​ൽ. അ​തി​ര​മ്പു​ഴ പ​ടി​ഞ്ഞാ​റ്റും​ഭാ​ഗ​ത്ത് വ​ട്ടു​കു​ളം വീ​ട്ടി​ൽ ഷി​ജു എ​ന്ന സെ​ബാ​സ്റ്റ്യ​ൻ (48) ആ​ണ് മ​രി​ച്ച​ത്. ജൂ​ൺ 16ന്​ ​വൈ​കു​ന്നേ​രം സ്കൂ​ട്ട​ർ ഓ​ടി​ച്ചു വ​ര​വേ കു​ഴ​ഞ്ഞു വീ​ണ സെ​ബാ​സ്റ്റ്യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ 28 നാ​ണ്​ മ​രി​ച്ച​ത്.​

മ​ര​ണ​കാ​ര​ണം പ്ലീ​ഹ​ക്ക് ഏ​റ്റ ആ​ഘാ​ത​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ർ​ന്ന്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഇ​രു​വ​രും ത​മ്മി​ൽ ​സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്​ വെ​ളി​പ്പെ​ടു​ന്ന​ത്. അ​തി​ര​മ്പു​ഴ മാ​ര്‍ക്ക​റ്റി​നു സ​മീ​പം ശീ​ട്ടു ക​ളി​ക്കു​ന്ന സ്ഥ​ല​ത്ത് സം​ഘ​ർ​ഷം ഉ​ണ്ടാ​വു​ക​യും കു​ഞ്ഞു​മോ​ൻ ക​രി​ങ്ക​ല്ല് ക​ഷ​ണം കൊ​ണ്ട് സെ​ബാ​സ്റ്റ്യ​നെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​നു​ശേ​ഷം സ്ഥ​ല​ത്തു​നി​ന്നു മ​ട​ങ്ങി​യ സെ​ബാ​സ്റ്റ്യ​ൻ പോ​കു​ന്ന വ​ഴി കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsCrime NewsDeath News
News Summary - 48-year-old's death- Middle-aged man arrested
Next Story