Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightEttumanoorchevron_rightഏറ്റുമാനൂരിൽ ഓട്ടോയിൽ...

ഏറ്റുമാനൂരിൽ ഓട്ടോയിൽ കാറിടിച്ച്​ രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
ഏറ്റുമാനൂരിൽ ഓട്ടോയിൽ കാറിടിച്ച്​ രണ്ടുപേർക്ക് പരിക്ക്
cancel
camera_alt

അപകടത്തിൽ തകർന്ന ഓ​ട്ടോയും കാറും

ഏറ്റുമാനൂർ: പേരൂരിൽ പാൽ കയറ്റിവന്ന ഓട്ടോയിൽ കാറിടിച്ച്​ രണ്ടുപേർക്ക് പരി​േക്കറ്റു. ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവർ തിരുവഞ്ചൂർ സ്വദേശി വിനീതിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കാര്‍ ഡ്രൈവര്‍ കൂത്താട്ടുകുളം പുളിയാനിക്കല്‍ ആകാശ് തോമസ് ഉതുപ്പിന്​ (21) പരിക്കേറ്റെങ്കിലും ഗുരുതരമല്ല.വെള്ളിയാഴ്ച പുലർച്ച 5.30ഓടെ ഏറ്റുമാനൂര്‍-മണര്‍കാട് ബൈപാസ് റോഡില്‍ പേരൂര്‍ പുളിമൂട് കവലക്ക്​ സമീപമായിരുന്നു അപകടം.

ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് വന്ന കാർ നിർത്തിയിട്ടിരുന്ന പെട്ടി ഓട്ടോയിൽ ഇടിക്കുകയായിരുന്നുവെന്ന്​ നാട്ടുകാർ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോയുടെ പിന്‍ഭാഗവും കാറി​െൻറ മുന്‍വശവും പൂർണമായി തകര്‍ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ettumanooraccident
News Summary - accident ettumanoor two injured
Next Story