Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightEttumanoorchevron_rightകോട്ടയം മെഡിക്കല്‍...

കോട്ടയം മെഡിക്കല്‍ കോളജ് സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം ഒക്ടോബറിൽ -മന്ത്രി

text_fields
bookmark_border
Kottayam Medical College
cancel

ഏ​റ്റു​മാ​നൂ​ർ: അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് സ​ർ​ജി​ക്ക​ൽ ബ്ലോ​ക്ക് ഒ​ക്ടോ​ബ​റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​കു​മെ​ന്ന് മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ പ​റ​ഞ്ഞു. ന​വീ​ക​ര​ണം പൂ​ര്‍ത്തീ​ക​രി​ച്ച അ​തി​ര​മ്പു​ഴ ജ​ങ്​​ഷ​നി​ലും മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ലും ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

16 ഓ​പ്പ​റേ​ഷ​ന്‍ തീ​യേ​റ്റ​റു​ക​ളും 360ഓ​ളം ബെ​ഡു​ക​ളും അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ് സ​ർ​ജി​ക്ക​ൽ ബ്ലോ​ക്ക് ഒ​രു​ങ്ങു​ന്ന​ത്. സൂ​പ്പ​ർ​സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്കി​ന്റെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​വു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അ​തി​ര​മ്പു​ഴ​യി​ല്‍ ബ​സ് ബേ ​നി​ർ​മാ​ണം ആ​രം​ഭി​ച്ച​താ​യും മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് മു​ന്നി​ലെ ഭൂ​ഗ​ര്‍ഭ​പാ​ത​യു​ടെ നി​ർ​മാ​ണം പൂ​ര്‍ത്തി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​താ​യും മ​ന്ത്രി സൂ​ചി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsKottayam Medical College
News Summary - Kottayam Medical College Inauguration of surgical block in October
Next Story