Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightEttumanoorchevron_rightവീ​ട്ട​മ്മ​യെ...

വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
Vijay
cancel
camera_alt

വി​ജ​യ്

ഏ​റ്റു​മാ​നൂ​ർ: അ​ന്ത​ർ​സം​സ്ഥാ​ന ക്കാരിയാ​യ വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച ബം​ഗ​ളൂ​രു സ്വ​ദേ​ശി​യെ അ​റ​സ്റ്റ് ചെ​യ്തു. വി​ജ​യ് (25) എ​ന്ന​യാ​ളെ​യാ​ണ് ഏ​റ്റു​മാ​നൂ​ർ ​പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ക​ഴി​ഞ്ഞ​ദി​വ​സം റൂ​മി​ന് സ​മീ​പം താ​മ​സി​ച്ചി​രു​ന്ന വീ​ട്ട​മ്മ​യു​ടെ ഭ​ര്‍ത്താ​വി​നെ ചീ​ത്ത​വി​ളി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യും ഇ​ത് ത​ട​യാ​ൻ ശ്ര​മി​ച്ച ഇ​യാ​ളു​ടെ ഭാ​ര്യ​യെ വി​ജ​യ്‌ മ​ര്‍ദ്ദി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് ഏ​റ്റു​മാ​നൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്ത്​ ഇ​യാ​ളെ പി​ടി​കൂ​ടി. ഏ​റ്റു​മാ​നൂ​ർ എ​സ്.​എ​ച്ച്.​ഒ ഷോ​ജോ വ​ർ​ഗീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayam NewsCrime NewsArrestAttack
News Summary - The man who attacked the housewife has been arrested
Next Story