Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightEttumanoorchevron_rightശുചിമുറി മാലിന്യം...

ശുചിമുറി മാലിന്യം തള്ളിയ​വ​രെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പൊ​ലീ​സി​ല്‍ ഏ​ല്‍പ്പി​ച്ചു

text_fields
bookmark_border
ശുചിമുറി മാലിന്യം തള്ളിയ​വ​രെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പൊ​ലീ​സി​ല്‍ ഏ​ല്‍പ്പി​ച്ചു
cancel

ഏ​റ്റു​മാ​നൂ​ര്‍: ഏ​റ്റു​മാ​നൂ​ര്‍ കെ.​എ​ന്‍.​ബി ഓ​ഡി​റ്റോ​റി​യ​ത്തി​ന്​ സ​മീ​പം രാ​ത്രി ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളി​യ​വ​രെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പൊ​ലീ​സി​ല്‍ ഏ​ല്‍പ്പി​ച്ചു. രാ​ത്രി​യി​ല്‍ കെ.​എ​ന്‍.​ബി ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പം ഒ​ളി​ച്ചി​രു​ന്ന നാ​ട്ടു​കാ​ര്‍ ടാ​ങ്ക​ര്‍ ലോ​റി​യി​ല്‍ മാ​ലി​ന്യം ത​ള്ളു​ന്ന​ത് ക​ണ്ട് ലോ​റി​യു​ടെ മു​മ്പി​ലെ ഗ്ലാ​സി​ൽ ക​രി ഓ​യി​ല്‍ ഒ​ഴി​ച്ചു.

ലോ​റി​യി​ൽ നി​ന്നും ഇ​റ​ങ്ങി​യ മൂ​ന്നു​പേ​രെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. ന​ഗ​ര​സ​ഭ​യി​ല്‍ റി​പ്പോ​ര്‍ട്ട് ചെ​യ്ത് മാ​ലി​ന്യം ത​ള്ളി​വ​രി​ല്‍ നി​ന്ന് പി​ഴ ഈ​ടാ​ക്കാ​നും തീ​രു​മാ​ന​മാ​യി. രാ​ത്രി 12ന്​ ​ശേ​ഷം ഇ​വി​ടെ ശു​ചി​മു​റി മാ​ലി​ന്യം​ത​ള്ള​ൽ പ​തി​വാ​യി​രു​ന്നു. മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ക​ണ്ടെ​ത്താ​ന്‍ സി.​സി.​ടി.​വി സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​വും ന​ട​ന്നി​ല്ല. തു​ട​ര്‍ന്നാ​ണ്​ നാ​ട്ടു​കാ​ര്‍ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsToilet Waste Dump
News Summary - toilet waste dump
Next Story