Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസാമ്പത്തിക തട്ടിപ്പ്​;...

സാമ്പത്തിക തട്ടിപ്പ്​; മുണ്ടക്കയം പഞ്ചായത്ത്​​ മുൻ സെക്രട്ടറിക്ക്​ പത്തു​വർഷം കഠിനതടവ്

text_fields
bookmark_border
arrest
cancel
camera_alt

Represetational image

കോ​ട്ട​യം: കൃ​ഷി ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി​യ​തി​ൽ ക്ര​മ​ക്കേ​ട്​ കാ​ണി​ച്ച ​മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത്​​ മു​ൻ സെ​ക്ര​ട്ട​റി​യെ പ​ത്തു​​വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 95,000 രൂ​പ പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ച്​ വി​ജി​ല​ൻ​സ്​ കോ​ട​തി. ആ​ർ. ശ്രീ​കു​മാ​റി​നെ​യാ​ണ്​ വി​ജി​ല​ൻ​സ്​ എ​ൻ​ക്വ​യ​റി ക​മീ​ഷ​ണ​ർ ആ​ൻ​ഡ്​ സ്​​പെ​ഷ​ൽ ജ​ഡ്​​ജി​ എം. ​മ​നോ​ജ്​ ശി​ക്ഷി​ച്ച​ത്.

തൊ​ഴി​ലു​റ​പ്പ്​ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 2008ൽ ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക്​ കൃ​ഷി ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങി​യ​തി​ൽ പ​ത്ത​നം​തി​ട്ട റെ​യ്​​ഡ്​​​കോ​യു​ടെ വ്യാ​ജ​ര​സീ​ത്​ ഉ​പ​യോ​ഗി​ച്ച്​ കൃ​ത്രി​മം കാ​ണി​ച്ച്​ 75,822 രൂ​പ ത​ട്ടി​യെ​ന്നാ​ണ്​ കേ​സ്.

ഇ​ൻ​സ്​​പെ​ക്​​ട​ർ​മാ​രാ​യ അ​മ്മി​ണി​ക്കു​ട്ട​ൻ, കെ.​എ. ര​മേ​ശ​ൻ, ആ​ർ. മ​ധു, സാ​ജു വ​ർ​ഗീ​സ്​ എ​ന്നി​വ​രാ​ണ്​ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ഡി​വൈ.​എ​സ്.​പി പി. ​കൃ​ഷ്ണ​കു​മാ​ർ കു​റ്റ​പ​​ത്രം സ​മ​ർ​പ്പി​ച്ചു. വി​ജി​ല​ൻ​സി​നു​വേ​ണ്ടി പ​ബ്ലി​ക്​ ​​പ്രോ​സി​ക്യൂ​ട്ട​ർ രാ​ജ്​​മോ​ഹ​ൻ ആ​ർ. പി​ള്ള, അ​ഡ്വ. കെ.​കെ. ശ്രീ​കാ​ന്ത്​ എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Financial fraudrigorous imprisonmentMundakayam Panchayat
News Summary - Financial fraud; The former secretary of Mundakayam Panchayat was sentenced to ten years rigorous imprisonment
Next Story