Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസാമ്പത്തിക ക്രമക്കേട്:...

സാമ്പത്തിക ക്രമക്കേട്: മുൻ പഞ്ചായത്ത് ​സെക്രട്ടറിക്ക്​ 12 വര്‍ഷം തടവ്

text_fields
bookmark_border
JAIL
cancel

കോ​ട്ട​യം: സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് കേ​സി​ല്‍ കാ​ണ​ക്കാ​രി മു​ൻ പ​ഞ്ചാ​യ​ത്ത് ​സെ​ക്ര​ട്ട​റി​ക്ക്​ 12 വ​ര്‍ഷം ത​ട​വ്. സി. ​ബാ​ല​കൃ​ഷ്ണ വാ​ര്യ​രെ​യാ​ണ് വി​ജി​ല​ന്‍സ് കോ​ട​തി ശി​ക്ഷി​ച്ച​ത്.

ര​ണ്ടു​കേ​സിലാ​യി ആ​റു​വ​ര്‍ഷം വീ​ത​മാ​ണ് ത​ട​വ്. ശി​ക്ഷ ഒ​രേ​കാ​ല​യ​ള​വി​ല്‍ അ​നു​ഭ​വി​ച്ചാ​ല്‍ മ​തി​യാ​കും. 2009-2010 കാ​ല​യ​ള​വു​ക​ളി​ലാ​യി ചാ​ര്‍ജ് ചെ​യ്ത കേ​സു​ക​ളിലാ​ണ് ശി​ക്ഷ.

ആ​ദ്യ കേ​സി​ല്‍ ര​ണ്ടു​വ​ര്‍ഷം വീ​തം മൂ​ന്ന്​ വ​കു​പ്പു​ക​ളി​ലാ​യി ആ​റു​വ​ര്‍ഷം ക​ഠി​ന​ത​ട​വും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷ. ര​ണ്ടാം​കേ​സി​ല്‍ ര​ണ്ടു​വ​ര്‍ഷം വീ​തം ആ​റു​വ​ര്‍ഷ​ത്തെ ക​ഠി​ന ത​ട​വി​നും 30,000 രൂ​പ പി​ഴ അ​ട​ക്കാ​നു​മാ​ണ് ശി​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam Newspanchayat secretaryfinancial irregularities
News Summary - Financial irregularities: Ex-panchayat secretary jailed for 12 years
Next Story