Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2024 12:57 PM IST Updated On
date_range 7 April 2024 12:57 PM ISTപോക്സോ കേസിൽ 45കാരൻ അറസ്റ്റിൽ
text_fieldsbookmark_border
ഗാന്ധിനഗർ: പോക്സോ കേസിൽ 45കാരൻ അറസ്റ്റിൽ. ചെമ്പ് ബ്രഹ്മമംഗലം യു.പി സ്കൂളിന് സമീപം തൊട്ടിയിൽ അനിരുദ്ധനെയാണ് (പ്രജീഷ് -45) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story