Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2023 6:22 AM GMT Updated On
date_range 22 Jun 2023 6:22 AM GMTകാപ്പ ചുമത്തി നാടുകടത്തി
text_fieldsbookmark_border
കോട്ടയം: കാപ്പ ചുമത്തി ജില്ലയില്‍നിന്ന് നാടുകടത്തി. അയ്മനം പുലിക്കുട്ടിശ്ശേരി തുരുത്തിക്കാട്ടുചിറ വീട്ടിൽ കമൽദേവിനെയാണ് (35) കാപ്പ നിയമപ്രകാരം ജില്ലയിൽനിന്ന് ഒരുവര്‍ഷത്തേക്ക് നാടുകടത്തിയത്.
ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾക്ക് കോട്ടയം വെസ്റ്റ്, ഈസ്റ്റ്, ഗാന്ധിനഗർ, എന്നീ സ്റ്റേഷനുകളിൽ അടിപിടി, കൊലപാതകശ്രമം, കൊലപാതകം, ഹണിട്രാപ് തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story