Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKanjirappallychevron_rightവീട്ടമ്മയെയും മകനെയും...

വീട്ടമ്മയെയും മകനെയും ആക്രമിച്ച കേസ്: യുവാവ് അറസ്റ്റിൽ

text_fields
bookmark_border
വീട്ടമ്മയെയും മകനെയും ആക്രമിച്ച കേസ്: യുവാവ് അറസ്റ്റിൽ
cancel

കാ​ഞ്ഞി​ര​പ്പ​ള്ളി: വീ​ട്ട​മ്മ​യെ​യും മ​ക​നെ​യും ആ​ക്ര​മി​ച്ച കേ​സി​ല്‍ കൂ​വ​പ്പ​ള്ളി വി​ഴി​ക്ക​ത്തോ​ട് തു​ണ്ടി​യി​ൽ വീ​ട്ടി​ൽ ടി.​എ​സ്. അ​ജ​യ് (26) അ​റ​സ്റ്റി​ൽ. ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട്​ വീ​ട്ട​മ്മ​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് അ​തി​ക്ര​മി​ച്ചു ക​യ​റി ഇ​വ​രു​ടെ മ​ക​നെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പി​ക്കു​ക​യും ത​ട​യാ​ൻ ശ്ര​മി​ച്ച വീ​ട്ട​മ്മ​യെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

യു​വാ​വി​ന് ഇ​വ​രു​മാ​യി മു​ന്‍ വൈ​രാ​ഗ്യ​മു​ണ്ടാ​യി​രു​ന്നു. എ​സ്.​എ​ച്ച്.​ഒ നി​ർ​മ​ൽ ബോ​സ്, എ​സ്.​ഐ വി.​വി. സു​രേ​ഷ് കു​മാ​ർ, സി.​പി.​ഒ​മാ​രാ​യ ഹു​സൈ​ൻ, രാ​ജേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamcrime newsKanjirapally
News Summary - Case of attaking housewife and son: Youth arrested
Next Story