Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightKanjirappallychevron_rightകോൺട്രാക്ടറും...

കോൺട്രാക്ടറും തൊഴിലാളികളും തമ്മിൽ തർക്കം; മൂന്നുപേർക്ക് കുത്തേറ്റു

text_fields
bookmark_border
കോൺട്രാക്ടറും തൊഴിലാളികളും  തമ്മിൽ തർക്കം; മൂന്നുപേർക്ക് കുത്തേറ്റു
cancel
camera_alt

കു​ത്തേ​റ്റ​ തൊ​ഴി​ലാ​ളി​ക​ൾ

കാ​ഞ്ഞി​ര​പ്പ​ള്ളി: കൂ​ലി​ത്ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന്​ ആ​ന​ക്ക​ല്ലി​ൽ കോ​ൺ​ട്രാ​ക്ട​റും തൊ​ഴി​ലാ​ളി​ക​ളും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​നി​ടെ മൂ​ന്ന് പേ​ർ​ക്ക് കു​ത്തേ​റ്റു.

തൊ​ഴി​ലാ​ളി​ക​ളാ​യ വി​ഷ്ണു, അ​നീ​ഷ്, അ​നൂ​പ് എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. ത​ർ​ക്ക​ത്തി​നി​ടെ കോ​ൺ​ട്രാ​ക്ട​ർ ജോ​ർ​ജു​കു​ട്ടി ഇ​വ​രെ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു. വി​ഷ്ണു​വി​നും അ​നീ​ഷി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Contractor and workers
News Summary - Contractor and workers Dispute between; Three people were stabbed
Next Story