Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right‘കാപ്പ’ ചുമത്തി...

‘കാപ്പ’ ചുമത്തി നാടുകടത്തി

text_fields
bookmark_border
അ​ല​ക്സ്
cancel
camera_alt

അ​ല​ക്സ്

കോ​ട്ട​യം: കാ​പ്പ ചു​മ​ത്തി യു​വാ​വി​നെ ജി​ല്ല​യി​ൽ​നി​ന്ന്​ പു​റ​ത്താ​ക്കി. പ​ത്ത​നം​തി​ട്ട ആ​നി​ക്കാ​ട് സ്വ​ദേ​ശി അ​ല​ക്സ് തോ​മ​സി​നെ​യാ​ണ് (20) കാ​പ്പ നി​യ​മ​പ്ര​കാ​രം ജി​ല്ല​യി​ൽ​നി​ന്ന്​ ഒ​രു​വ​ര്‍ഷ​ത്തേ​ക്ക് നാ​ടു​ക​ട​ത്തി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. കോ​ട്ട​യം എ​ക്സൈ​സ്, ക​റു​ക​ച്ചാ​ൽ എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ അ​ടി​പി​ടി, ദേ​ഹോ​പ​ദ്ര​വ​മേ​ൽ​പി​ക്ക​ൽ, മ​യ​ക്കു​മ​രു​ന്ന് തു​ട​ങ്ങി​യ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്​ ഇ​യാ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayam NewsCrime NewsKappa Act
News Summary - kappa act charged and deported
Next Story