Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകാപ്പ ചുമത്തി...

കാപ്പ ചുമത്തി നാടുകടത്തി

text_fields
bookmark_border
കാപ്പ ചുമത്തി നാടുകടത്തി
cancel

കോ​ട്ട​യം: കു​പ്ര​സി​ദ്ധ ഗു​ണ്ട​യെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി. മു​ട്ട​മ്പ​ല​ത്ത്​ മു​ള്ള​ന്‍കു​ഴി​യി​ൽ കോ​ത​മ​ന വീ​ട്ടി​ല്‍ കെ.​ഡി ജോ​മോ​ന്‍ എ​ന്ന ജോ​മോ​ന്‍ കെ. ​ജോ​സി​നെ​യാ​ണ് നാ​ടു​ക​ട​ത്തി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ര്‍ട്ടി​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൊ​ച്ചി റേ​ഞ്ച് ഡി.​ഐ.​ജി​യാ​ണ്​ ജോ​മോ​നെ ഒ​രു വ​ര്‍ഷ​ത്തേ​ക്ക് ജി​ല്ല​യി​ല്‍നി​ന്ന്​ നാ​ടു​ക​ട​ത്തി ഉ​ത്ത​ര​വി​ട്ട​ത്.

വ​ധ​ശ്ര​മം, ദേ​ഹോ​പ​ദ്ര​വം, അ​തി​ക്ര​മി​ച്ചു​ക​യ​റി വ​സ്തു​വ​ക​ക​ള്‍ ന​ശി​പ്പി​ക്കു​ക തു​ട​ങ്ങി​യ ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ പ്ര​തി​യാ​ണ്. ഉ​ത്ത​ര​വ് ലം​ഘി​ച്ച്​ ജി​ല്ല​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് മൂ​ന്നു​വ​ര്‍ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kappa act
News Summary - Kappa was charged and deported
Next Story