Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2023 5:07 AM GMT Updated On
date_range 12 Nov 2023 5:07 AM GMTയുവാവിനെ കാപ്പ ചുമത്തി പുറത്താക്കി
text_fieldsbookmark_border
കോട്ടയം: കാപ്പ ചുമത്തി യുവാവിനെ ജില്ലയിൽനിന്ന് പുറത്താക്കി. മണർകാട് പറമ്പുകര ഇലഞ്ഞിവേലിൽ വീട്ടിൽ ടോണി ഇ. ജോർജിനെയാണ് (25) കാപ്പ നിയമപ്രകാരം ജില്ലയിൽനിന്ന് ആറുമാസത്തേക്ക് നാടുകടത്തിയത്. ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കറുകച്ചാൽ, അയർക്കുന്നം സ്റ്റേഷനുകളിൽ അടിപിടി, മോഷണം, സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തുടങ്ങിയ കേസുകൾ ഇയാള്‍ക്ക് നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story