Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Dec 2023 9:13 AM GMT Updated On
date_range 15 Dec 2023 9:13 AM GMTപോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
കറുകച്ചാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കറുകച്ചാൽ നെടുംകുന്നം മുളന്താനം വീട്ടിൽ അരുൺ തോമസിനെ(21) പോക്സോ ചുമത്തിൽ അറസ്റ്റ് ചെയ്തു. എസ്.എച്ച്.ഒ കെ.കെ. പ്രശോഭിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story