കേരള കർഷക സംഘം: എം. വിജയകുമാർ പ്രസിഡന്റ്; വത്സൻ പനോളി സെക്രട്ടറി
text_fieldsകോട്ടയം: കേരള കർഷക സംഘം സംസ്ഥാന പ്രസിഡന്റായി എം. വിജയകുമാറിനെയും സെക്രട്ടറിയായി വത്സൻ പനോളിയെയും വീണ്ടും തെരഞ്ഞെടുത്തു. ഗോപി കോട്ടമുറിക്കൽ ട്രഷററായി തുടരും.
മറ്റ് ഭാരവാഹികൾ: എസ്.കെ. പ്രീജ, ഷെയ്ക്ക് പി. ഹാരിസ്, എം. സ്വരാജ്, സി.എച്ച്. കുഞ്ഞമ്പു, അഡ്വ. കെ.ജെ. ജോസഫ്, എൻ.വി. ബേബി, സി.കെ. രാജേന്ദ്രൻ, എം. മെഹബൂബ് (വൈസ് പ്രസി), ഓമല്ലൂർ ശങ്കരൻ, എം. പ്രകാശൻ, വി.എം. ഷൗക്കത്ത്, ജോർജ് മാത്യു, വത്സല മോഹൻ, വി.എസ്. പത്മകുമാർ, എ.സി. മൊയ്തീൻ, പി.കെ. സുരേഷ്, കെ.എം. രാധാകൃഷ്ണൻ, പ്രഫ. എം.ടി. ജോസഫ്, എൻ.എസ്. പ്രസന്നകുമാർ, മുരളി പെരുനെല്ലി, വി. ജോയി, കെ. തുളസി (ജോ. സെക്ര).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.