Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sep 2020 11:16 AM GMT Updated On
date_range 25 Sep 2020 11:19 AM GMTകോട്ടയം മെഡിക്കൽ കോളജിലെ കോവിഡ് രോഗികൾക്ക് ഭക്ഷണം ലഭിച്ചില്ലെന്ന് പരാതി
text_fieldsbookmark_border
കോട്ടയം: മെഡിക്കൽ കോളജിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് ഭക്ഷണം ലഭിച്ചില്ലെന്ന് പരാതി. ഇതേതുടർന്ന് ആശുപത്രിയിലെ ഒമ്പതാം വാർഡിൽ രോഗികൾ ബഹളംവെച്ചു. ഇന്നലെ രാത്രിയിൽ കഞ്ഞിയും ഇന്ന് രാവിലെ പ്രഭാത ഭക്ഷണവും കിട്ടിയില്ലെന്നാണ് രോഗികളുടെ പരാതി.
വിതരണം ചെയ്യുന്നയാൾക്ക് കോവിഡ് ബാധിച്ചതാണ് ഭക്ഷണ വിതരണം തടസപ്പെടാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story