Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകോട്ടയം ജില്ലയിൽ...

കോട്ടയം ജില്ലയിൽ സംവരണ വാർഡുകള്‍ നിര്‍ണയം തുടങ്ങി

text_fields
bookmark_border
കോട്ടയം ജില്ലയിൽ സംവരണ വാർഡുകള്‍ നിര്‍ണയം തുടങ്ങി
cancel

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ​െതരഞ്ഞെടുപ്പിലെ സംവരണ മണ്ഡലങ്ങള്‍ (വാർഡുകൾ) നിര്‍ണയിക്കുന്ന നടപടിക്ക്​ ജില്ലയില്‍ തുടക്കം. തിങ്കളാഴ്ച ജില്ല പഞ്ചായത്ത് ഹാളില്‍ 18 പഞ്ചായത്തുകളിലെ വനിത, പട്ടികജാതി വനിത, പട്ടികജാതി സംവരണ വാര്‍ഡുകളാണ് കലക്ടര്‍ എം. അഞ്ജന നറുക്കെടുപ്പിലൂടെ കണ്ടെത്തിയത്.

തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ജിയോ ടി.മനോജ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍ എന്നിവര്‍ നടപടിക്ക്​ നേതൃത്വം നല്‍കി. ളാലം, ഉഴവൂർ, മാടപ്പള്ളി എന്നീ ബ്ലോക്ക്​ പരിധിയിലെ 19 പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ നിര്‍ണയിക്കുന്നതിനുള്ള നറുക്കെടുപ്പ് ചൊവ്വാഴ്ച നടക്കും. ബുധനാഴ്ച ഈരാറ്റുപേട്ട, പാമ്പാടി ബ്ലോക്കുകളിലെയും വ്യാഴാഴ്ച വാഴൂർ, പള്ളം, കാഞ്ഞിരപ്പള്ളി ബ്ലോക്കുകളിലെയും സംവരണ വാർഡുകൾ നിർണയിക്കും.പഞ്ചായത്ത്​, വാര്‍ഡുകളുടെ പട്ടിക ചുവടെ.

തലയാഴം

വനിതാ വാര്‍ഡുകള്‍: 1തോട്ടകം പടിഞ്ഞാറ്, 3 തോട്ടകം കിഴക്ക്, 5 ഉല്ലല, 9തലയാഴം വടക്ക്, 11പുത്തന്‍പാലം, 13 കൊതവറ, 15 ഇട ഉല്ലല.

പട്ടികജാതി വനിത: 2 തോട്ടകം.

പട്ടികജാതി ജനറൽ: 7 പള്ളിയാട്.

ചെമ്പ്

വനിത വാര്‍ഡുകള്‍: 4 ഡോ. അംബേദ്കര്‍ വാര്‍ഡ്, 6 ബ്രഹ്മമംഗലം, 7ചാലുങ്കല്‍, 9ഏനാദി, 10 തുരുത്തുമ്മ, 11ചെമ്പ് പോസ്​റ്റ്​ ഓഫിസ്, 12ചെമ്പ് ടൗണ്‍.

പട്ടികജാതി വനിത: 1 കാട്ടിക്കുന്ന്.

പട്ടികജാതി ജനറൽ : 15 മഹാത്മഗാന്ധി വാര്‍ഡ്.

മറവന്തുരുത്ത്

വനിത വാര്‍ഡുകള്‍: 3 തുരുത്തുമ്മ, 7 പാലാംകടവ്, 9 ഇടവട്ടം, 10കടൂക്കര, 11കൂട്ടുമ്മല്‍, 13 ടോള്‍, 14കൊടൂപ്പാടം, 15ചെമ്മനാകരി.

പട്ടികജാതി ജനറൽ: 2 ചാത്തനാട്.

ടി.വി. പുരം

വനിത വാര്‍ഡുകള്‍: 2 ചെമ്മനത്തുകര വടക്ക്, 3 ചെമ്മനത്തുകര കിഴക്ക്, 5 ചെമ്മനത്തുകര തെക്ക്, 6 കൊട്ടാരപ്പള്ളി, 7അപ്പയ്ക്കല്‍, 10 കോട്ടച്ചിറ, 11ത്രണയകുടം.

പട്ടികജാതി ജനറൽ: 9 ടിവി പുരം.

വെച്ചൂര്‍

വനിത വാര്‍ഡുകള്‍: 4 മുച്ചൂര്‍കാവ്, 5 മറ്റം, 6 കൈപ്പുഴമുട്ട്, 7 അച്ചിനകം, 9 ശാസ്തക്കുളം, 13 പരിയാരം

പട്ടികജാതി വനിത: 12 ചേരക്കുളങ്ങര.

പട്ടികജാതി ജനറൽ: 2 ഇടയാഴം.

ഉദയനാപുരം

വനിത വാര്‍ഡുകള്‍: 5വൈക്കപ്രയാര്‍ വെസ്​റ്റ്​, 6 വൈക്കപ്രയാര്‍ ഈസ്​റ്റ്​, 7 പടിഞ്ഞാറേക്കര, 10 കണത്താലി, 11 വല്ലകം, 14 പടിഞ്ഞാറേമുറി, 17 നേരേകടവ്.

പട്ടികജാതി വനിത: 2 വടക്കേമുറി, 8 പുത്തന്‍പാലം.

പട്ടികജാതി ജനറൽ: 15 പനമ്പുകാട്.

കടുത്തുരുത്തി

വനിത വാര്‍ഡുകള്‍: 4 മങ്ങാട്, 5 അലരി, 7മൈലാടുംപാറ, 9 മുട്ടുചിറ, 11വാലാച്ചിറ, 14 മധുരവേലി, 15ആയാംകുടി, 18 വെള്ളാശ്ശേരി.

പട്ടികജാതി വനിത: 6 കടുത്തുരുത്തി, 13 കപിക്കാട്.

പട്ടികജാതി ജനറൽ: 16 എഴുമാന്തുരുത്ത്.

കല്ലറ

വനിത വാര്‍ഡുകള്‍: 6 മുല്ലമംഗലം ഭാഗം, 7 കാവിമറ്റം, 9കല്ലറ ചന്തഭാഗം, 10 പെരുന്തുരുത്ത് ശ്രീകൃഷ്ണ സ്വാമിക്ഷേത്രം വാര്‍ഡ്, 11പ്രഭാത് ലൈബ്രറി വാര്‍ഡ്.

പട്ടികജാതി വനിത: 3 പുത്തന്‍പള്ളി ഭാഗം, 13 വെല്‍ഫെയര്‍ സ്കൂള്‍.

പട്ടികജാതി ജനറൽ: 5 ശാരദ ക്ഷേത്രം ഭാഗം.

മുളക്കുളം

വനിത വാര്‍ഡുകള്‍: 06 പെരുവ ഈസ്​റ്റ്​, 07 കന്നപ്പിള്ളി, 8 ആലിന്‍ചുവട്, 9 അറുനൂറ്റിമംഗലം, 11ആപ്പാഞ്ചിറ, 13 പൂഴിക്കോല്‍ നോര്‍ത്ത്, 14കീഴൂര്‍ നോര്‍ത്ത്, 17കാരിക്കോട്.

പട്ടികജാതി വനിത: 5 പെരുവ ടൗണ്‍.

പട്ടികജാതി ജനറൽ: 3 മണ്ണുകുന്ന്.

ഞീഴൂര്‍

വനിത വാര്‍ഡുകള്‍: 1 ശാന്തിപുരം, 2 മരങ്ങോലി, 3 വിശ്വഭാരതി, 7 മുക്കവലക്കുന്ന്, 9 ചായമ്മാക്ക്, 12 മഠത്തിപ്പറമ്പ്, 14 ഞീഴൂര്‍ ടൗണ്‍.

പട്ടികജാതി വാര്‍ഡ്: 4 ഭജനമഠം വാര്‍ഡ്

തലയോലപ്പറമ്പ്

വനിത വാര്‍ഡുകള്‍: 1 വടയാര്‍ നോര്‍ത്ത്, 2 മിഠായിക്കുന്ന് നോര്‍ത്ത്, 7 തൃക്കരായിക്കുളം, 8 തലയോലപ്പറമ്പ് ഈസ്​റ്റ്​, 11 മാത്താനം, 12 കോരിക്കല്‍ പഴമ്പട്ടി, 15 വടയാര്‍ ഇളങ്കാവ്.

പട്ടികജാതി വനിത വാര്‍ഡ്: 6 പൊതി.

പട്ടികജാതി ജനറൽ: 9 ഇല്ലിത്തൊണ്ട്.

വെള്ളൂര്‍

വനിത വാര്‍ഡുകള്‍: 1 തോന്നല്ലൂര്‍, 2 മേവെള്ളൂര്‍, 8 പെരുന്തട്ട്, 10 പുത്തന്‍ചന്ത, 12പാറയ്ക്കല്‍, 13 തട്ടാവേലി, 16 വരിക്കാംകുന്ന്

പട്ടികജാതി വനിത: 7 ഇറുമ്പയം.

പട്ടികജാതി ജനറൽ: 9 തണ്ണിപ്പള്ളി.

നീണ്ടൂര്‍

വനിത വാര്‍ഡുകള്‍: 1 കുറുമുള്ളൂര്‍, 2 മൂഴിക്കുളങ്ങര, 3 കൈരാതപുരം, 4 എസ്.കെ.വി നോര്‍ത്ത്, 5 എസ്.കെ.വി സൗത്ത്, 9 കൈപ്പുഴ പോസ്​റ്റ്​ ഓഫിസ്, 14 പ്രാവട്ടം, 15 സെൻറ്​ മൈക്കിള്‍സ്.

പട്ടികജാതി വനിത: 7 കുറ്റ്യാനിക്കുളങ്ങര.

കുമരകം

വനിത വാര്‍ഡുകള്‍: 2 സി.എസ്.ഐ പള്ളി വാര്‍ഡ്, 3 മങ്കുഴി, 7 തെക്കുംകര, 8 അട്ടിപ്പീടിക, 11മേലേക്കര, 12മാര്‍ക്കറ്റ്, 15 ശ്രീകുമാരമംഗലം, 16 ചെപ്പന്നൂര്‍ക്കരി.

പട്ടികജാതി ജനറൽ:14 അമ്മംകരി.

തിരുവാര്‍പ്പ്

വനിത വാര്‍ഡുകള്‍: 2ചെങ്ങളം കുന്നുംപുറം, 4പുതുശ്ശേരി, 6കുമ്മനം മടക്കണ്ടം, 7കുമ്മനം കുളപ്പുര, 8കുമ്മനം അമ്പൂരം, 9 ഇല്ലിക്കല്‍, 12കിളിരൂര്‍ കുന്നിന്‍പുറം, 16തിരുവാര്‍പ്പ് സെന്‍ട്രല്‍, 17 പരുത്തിയകം.

പട്ടികജാതി ജനറൽ: 13 മലരിക്കല്‍.

ആര്‍പ്പൂക്കര

വനിത: 1 മഞ്ചാടിക്കരി, 2 മണിയാംപറമ്പ്, 3 ചൂരക്കാവ്, 8 വാര്യമുട്ടം ചാരംകുളം, 11പനമ്പാലം,13 പെരുമ്പടപ്പ്, 15 കരിപ്പൂത്തട്ട്, 16 ആര്യാട്ടൂഴം-ചാലാക്കരി.

പട്ടികജാതി ജനറൽ: 12 കരിപ്പ

അതിരമ്പുഴ

വനിത വാര്‍ഡുകള്‍: 2 കോട്ടയ്ക്കുപുറം, 4 കാട്ടാത്തി, 6 മനയ്ക്കപ്പാടം, 7 തൃക്കേല്‍, 8 സെന്‍ട്രല്‍, 11 നാല്‍പാത്തിമല, 12 മുണ്ടകപ്പാടം, 14 അമലഗിരി, 18 മാന്നാനം ഈസ്​റ്റ്​, 19 വേലംകുളം, 20 ലിസ്യൂ.

പട്ടികജാതി ജനറൽ: 21മണ്ണാര്‍കുന്ന്.

അയ്മനം

വനിത വാര്‍ഡുകള്‍: 2 വല്യാട്, 4 പുലിക്കുട്ടിശ്ശേരി, 7 എച്ച്.എസ് വാര്‍ഡ് , 8 കുടമാളൂര്‍, 10പാണ്ടവം, 11 മരിയാതുരുത്ത്, 16 ഒളശ്ശ എച്ച്.എസ്., 17 ഒളശ്ശ (പള്ളിക്കവല ), 18 പരിപ്പ്, 19 അമ്പലക്കടവ്. പട്ടികജാതി ജനറൽ: 9 അമ്പാടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayam districtReservation WardLocal body Election
Next Story