Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിദേശ ജോലി വാഗ്ദാനം...

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ കോഴിക്കോട് സ്വദേശി പിടിയിൽ​

text_fields
bookmark_border
Man arrested for extorting money by offering a foreign job
cancel
camera_alt

ആ​ൽ​ബി​ൻ

കു​മ​ര​കം: വി​ദേ​ശ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് യു​വാ​വി​ൽ​നി​ന്ന് പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് കാ​ല​ങ്ങാ​ലി ഭാ​ഗ​ത്ത് പു​തു​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ആ​ൽ​ബി​ൻ ജെ​യിം​സി​നെ​യാ​ണ്​ (34) കു​മ​ര​കം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ കു​മ്മ​നം അ​റു​പ​റ സ്വ​ദേ​ശി​യാ​യ യു​വാ​വി​ൽ​നി​ന്ന് കാ​ന​ഡ​യി​ല്‍ ഡ്രൈ​വി​ങ്​ ജോ​ലി ന​ല്‍കാ​മെ​ന്ന് പ​റ​ഞ്ഞ്‌ 2021ലും 2022 ​ലു​മാ​യി മൂ​ന്ന് ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ പ​ല​ത​വ​ണ​ക​ളി​ലാ​യി വാ​ങ്ങി.

തു​ട​ർ​ന്ന്​ യു​വാ​വി​ന്‍റെ വി​സ ആ​പ്ലി​ക്കേ​ഷ​ൻ രേ​ഖ​ക​ൾ ന​ൽ​കാ​തെ​യും പ​ണം തി​രി​കെ ന​ൽ​കാ​തെ​യും ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എ​സ്.​എ​ച്ച്.​ഒ ബി​ൻ​സ് ജോ​സ​ഫ്, എ​സ്‌.​ഐ സു​രേ​ഷ്,സു​നി​ല്‍, സി.​പി.​ഒ ഷൈ​ജു എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:job fraudMan arrested
News Summary - Man arrested for extorting money by offering a foreign job
Next Story