Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപോക്സോ കേസിൽ...

പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

text_fields
bookmark_border
പോക്സോ കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ
cancel

കോ​ട്ട​യം: പോ​ക്സോ കേ​സി​ൽ മ​ധ്യ​വ​യ​സ്ക​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൊ​ൻ​കു​ന്നം അ​ട്ടി​ക്ക​ൽ പു​ത്ത​ൻ​പീ​ടി​ക​യി​ൽ വീ​ട്ടി​ൽ പി.​ടി ഉ​സ്മാ​നെ​യാ​ണ്​ (64) പൊ​ൻ​കു​ന്നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് അ​ശ്ലീ​ല​വി​ഡി​യോ​ക​ൾ അ​യ​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​യെ തു​ട​ർ​ന്ന് പൊ​ൻ​കു​ന്നം പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പൊ​ൻ​കു​ന്നം എ​സ്.​എ​ച്ച്.​ഒ എ​ൻ. രാ​ജേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamcrime newsPOCSO
News Summary - Middle-aged man arrested in POCSO case
Next Story