Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightട്രെയിനിൽ മൊബൈൽ മോഷണം;...

ട്രെയിനിൽ മൊബൈൽ മോഷണം; അസം സ്വദേശി പിടിയിൽ

text_fields
bookmark_border
defendant
cancel
camera_alt

ടി​ന്‍റ​സു​ഖി​യ മ​കും​കി​യ ദ​ർ​ശ​ൻ ഛേത്രി

കോ​ട്ട​യം: മ​ല​ബാ​ർ എ​ക്‌​സ്​​പ്ര​സി​ൽ യു​വ​തി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്​​ടി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. അ​സം സ്വ​ദേ​ശി ടി​ന്‍റ​സു​ഖി​യ മ​കും​കി​യ ദ​ർ​ശ​ൻ ഛേത്രി​യെ​യാ​ണ് (23) റെ​യി​ൽ​വേ പൊ​ലീ​സ് എ​സ്.​എ​ച്ച്.​ഒ റെ​ജി പി. ​ജോ​സ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ആ​റോ​ടെ മം​ഗ​ലാ​പു​രം - തി​രു​വ​ന​ന്ത​പു​രം എ​ക്‌​സ്പ്ര​സി​ലാ​യി​രു​ന്നു സം​ഭ​വം. വി​വ​ര​മ​റി​ഞ്ഞ്​ റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന എ​സ്.​ഐ സ​ന്തോ​ഷ്, ഫി​ലി​പ്പ് ജോ​ൺ, ജി. ​വി​പി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്​ പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്. മോ​ഷ​ണം പോ​യ മൊ​ബൈ​ൽ ഫോ​ൺ പ്ര​തി​യി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mobile theftAssam native
News Summary - Mobile Theft
Next Story