Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightബസുകൾ കൂട്ടിയിടിച്ച്​...

ബസുകൾ കൂട്ടിയിടിച്ച്​ വിദ്യാര്‍ഥികളടക്കം 44 പേര്‍ക്ക് പരിക്ക്

text_fields
bookmark_border
ബസുകൾ കൂട്ടിയിടിച്ച്​ വിദ്യാര്‍ഥികളടക്കം 44 പേര്‍ക്ക് പരിക്ക്
cancel
camera_alt

പ​ന​ക്ക​ച്ചി​റ​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട സ്വ​കാ​ര്യ ബ​സു​ക​ൾ

മു​ണ്ട​ക്ക​യം: സ്വ​കാ​ര്യ ബ​സു​ക​ൾ മ​ത്സ​ര​യോ​ട്ട​ത്തി​നി​ടെ കൂ​ട്ടി​യി​ടി​ച്ച്​ വി​ദ്യാ​ര്‍ഥി​ക​ള​ട​ക്കം 44 പേ​ര്‍ക്ക് പ​രി​ക്ക്. കോ​രു​ത്തോ​ട്-​മു​ണ്ട​ക്ക​യം സം​സ്ഥാ​ന​പാ​ത​യി​ല്‍ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ​യാ​ണ്​ സം​ഭ​വം. കോ​രു​ത്തോ​ട് ഭാ​ഗ​ത്തു​നി​ന്ന്​ വ​ന്ന സ്വ​കാ​ര്യ ബ​സു​ക​ള്‍ മ​ത്സ​ര​പ്പാ​ച്ചി​ലി​ലാ​യി​രു​ന്നു​വെ​ന്ന്​ ദൃ​ക്‌​സാ​ക്ഷി​ക​ളും യാ​ത്ര​ക്കാ​രും പ​റ​യു​ന്നു. അ​മി​ത​വേ​ഗ​ത്തി​ല്‍ ഓ​ടി​യെ​ത്തി​യ ബ​സു​ക​ള്‍ പ​ന​ക്ക​ച്ചി​റ പാ​ല​ത്തി​ന്​ സ​മീ​പം മു​ന്നി​ല്‍പോ​യ ബ​സി​ന്റെ പി​ന്നി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കോ​രു​ത്തോ​ട്​ മു​ത​ല്‍ മ​ത്സ​ര​യോ​ട്ട​ത്തി​ലാ​യി​രു​ന്ന​തി​നാ​ല്‍ ഇ​രു​ബ​സി​ലെ​യും യാ​ത്ര​ക്കാ​ര്‍ ഭീ​തി​യോ​ടെ​യാ​യി​രു​ന്നു യാ​ത്ര ചെ​യ്ത​ത്.

ഇ​തി​നി​ട​യാ​ണ് പാ​ല​ത്തി​ന്​ തൊ​ട്ടു​മു​ക​ളി​ലെ​ത്തി​യ​പ്പോ​ള്‍ കു​ത്തി​റ​ക്ക​ത്തി​ല്‍ ബ​സു​ക​ൾ കൂ​ട്ടി​മു​ട്ടി​യ​ത്. യാ​ത്ര​ക്കാ​രി​ല്‍ അ​ധി​ക​വും കോ​രു​ത്തോ​ട് സി.​കെ.​എം ഹ​യ​ര്‍സെ​ക്ക​ഡ​റി സ്‌​കൂ​ൾ വി​ദ്യാ​ര്‍ഥി​ക​ളാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ പെ​രു​വ​ന്താ​നം താ​മ​ര​ച്ചാ​ലി​ല്‍ മോ​ഹ​ന​ന്‍ (72), താ​മ​ര​ച്ചാ​ലി​ല്‍ ലീ​ലാ​മ്മ (71), അ​ഞ്ഞൂ​റ്റി​നാ​ല്​ കോ​ള​നി​യി​ല്‍ കൊ​ല്ലം​പ​റ​മ്പി​ല്‍ ദേ​വി​ക (17), വ​രി​ക്കാ​നി മേ​നാം​തു​ണ്ട​ത്തി​ല്‍ ദീ​പ​ക് തോ​മ​സ് (17) എ​ന്നി​വ​രെ പാ​ലാ മാ​ര്‍സ്ലീ​വ മെ​ഡി​സി​റ്റി​യി​ലും കോ​രു​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​ന്‍ നി​യാ​സി​നെ (48) ഇ​രു​പ​ത്തി​യാ​റാം മൈ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

മു​ണ്ട​ക്ക​യം പു​ലി​ക്കു​ന്ന്​ ര​ജ​നി (51), പ്ലാ​ക്ക​ല്‍പ്പ​ടി നീ​തു (36), പൈ​ങ്ങ​ണ അ​ഭി​ഷേ​ക് (18), വ​രി​ക്കാ​നി അ​തു​ല്യ(18), വി​പി​ന്‍(16), മ​ടു​ക്ക തോ​മ​സ്(61), കു​മാ​രി (54), നെ​ന്‍മേ​നി നി​ശാ​ല്‍ (17), ക​ട​മാം​കു​ളം അ​ന്ന​മ്മ(16), മു​ണ്ട​ക്ക​യം സ്വ​ദേ​ശി ജോ​മോ​ന്‍(29), കൂ​ട്ടി​ക്ക​ല്‍ സ്വ​ദേ​ശി കെ. ​കൃ​ഷ്ണ, താ​ജി​ത് (17), പെ​രു​വ​ന്താ​നം പാ​ലൂ​ര്‍ക്കാ​വ് ടി​ന്റു (17) എ​ന്നി​വ​രെ മു​ണ്ട​ക്ക​യം സ​ര്‍ക്കാ​ർ ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍കി കാ​ഞ്ഞി​ര​പ്പ​ള്ളി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വെ​ള്ള​നാ​ടി തോ​പ്പി​ല്‍ തെ​ക്കേ​തി​ല്‍ ശ്രീ​നാ​ഥ് (19), പു​ഞ്ച​വ​യ​ല്‍ കു​ന്നും​പു​റ​ത്ത് കൃ​ഷ്ണ​പ്രി​യ(17), പൗ​വ​ത്ത് ജോ​സ്‌​ന (16), വ​ണ്ട​ന്‍പ​താ​ല്‍ ബ​ത്​​ല​ഹേം അ​ലീ​ന മാ​ത്യു(18), സ്റ്റെ​ല്ല (15), മു​ണ്ട​ക്ക​യം മ​റ്റ​പ്പ​ള്ളി​യി​ല്‍ ന​ന്ദു (17), മ​ടു​ക്ക തേ​വ​രോ​ളി​ല്‍ കൃ​പ തി​ല​ക​ന്‍ (17), വ​ണ്ട​ന്‍പ​താ​ല്‍ മ​ധു​ര പു​ത്ത​ന്‍പു​ര​യി​ല്‍ ഏ​ഞ്ച​ല്‍ (16), പ​ന​ക്ക​ച്ചി​റ ത​യ്യി​ല്‍ ന​ന്ദ​ന ബി​നു(15), മ​ണി​ക്ക​ല്‍ ക​ണ്ണാ​ട്ട് മാ​ള​വി​ക(16), പാ​ലൂ​ര്‍ക്കാ​വ് കൊ​ല്ലം​പ​റ​മ്പി​ല്‍ ടി​ന്റു സെ​ബാ​സ്റ്റ്യ​ന്‍ (28), വ​ണ്ട​ന്‍പ​താ​ല്‍ മേ​ലേ​ക്ക​ല്‍ വി​ജി​ലേ​ഷ്(16), പാ​ലൂ​ര്‍ക്കാ​വ് തോ​ന്നി​പ്പാ​റ ജോ​യ​ല്‍(17), മ​ണി​ക്ക​ല്‍ മ​ങ്കാ​ട്ട് രേ​ണു(33), വ​ണ്ട​ന്‍പ​താ​ല്‍ മാം​തു​ണ്ട​ത്തി​ല്‍ ബാ​ബു​ക്കു​ട്ട​ന്‍ (60), പ്ലാ​ക്ക​പ്പ​ടി ക​ല്ലു​ക്കു​ന്നേ​ല്‍ നീ​തു(34), പു​ലി​ക്കു​ന്ന്​ താ​ന്നി​ക്കു​ളം ര​ജ​നി (51), വ​ണ്ട​ന്‍പ​താ​ല്‍ കൊ​മ്പ​നാ​ട്ട് മാ​ള​വി​ക മ​നോ​ജ് (17), പു​ലി​ക്കു​ന്ന്​ പ​ള്ളി​ത്താ​ഴെ ജോ​യ​ല്‍ പി. ​അ​നി​ല്‍(17), വ​ണ്ട​ന്‍പ​താ​ല്‍ മ​ല​യി​ല്‍ അ​ഖി​ല (16), ക​ട​മാ​ങ്കു​ളം അ​ന​ഖ (16), മു​ണ്ട​ക്ക​യം പു​ത്ത​ന്‍വീ​ട്ടി​ല്‍ ഭാ​ഗ്യ​ല​ക്ഷ്​​മി (17), റാ​ന്നി പു​ള്ളോ​ലി​ല്‍ സ​നോ​ജി​യ(15), പു​ലി​ക്കു​ന്ന്​ വ​ലി​യ​കാ​ലാ​യി​ല്‍ സ​ചി​ന്‍സാ​നു(19), ഇ​ള​ങ്കാ​ട് പാ​റ​ടി​യി​ല്‍ ബോ​ന്നി തോ​മ​സ് (53), വ​ണ്ട​ന്‍പ​താ​ല്‍ ഗീ​ത​ഭ​വ​നി​ല്‍ അ​ലീ​ന​മാ​ത്യു(18), പ​ഴ​യ​പ​ന​ക്ക​ച്ചി​റ പു​തു​പ്പ​റ​മ്പി​ല്‍ അ​ഖി​ല്‍ രാ​ജീ​വ്(17) എ​ന്നി​വ​രെ മു​പ്പ​ത്തി​യ​ഞ്ചാം​മൈ​ല്‍ എം.​എം.​ടി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മു​ണ്ട​ക്ക​യം പൊ​ലീ​സും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍നി​ന്ന്​ അ​ഗ്നി​ര​ക്ഷാ സേ​ന​യും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bus collision
News Summary - 44 people including students were injured in the bus collision
Next Story