Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightകോവിഡ്​ രോഗികളോട്​...

കോവിഡ്​ രോഗികളോട്​ അപമര്യാദയായി പെരുമാറുന്നുവെന്ന്​

text_fields
bookmark_border
hospital staff rudly treats covid treats patients
cancel

മുണ്ടക്കയം: മുണ്ടക്കയം സർക്കാർ ആശുപത്രിയോടനുബന്ധിച്ച്​ പ്രവർത്തിക്കുന്ന കോവിഡ് സെൻററിൽ രോഗികളോട് ചില ജീവനക്കാർ അപമര്യാദയായി പെരുമാറുന്നതായി പരാതി.

രോഗംബാധിച്ച്​ ശരീരീക മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികളോട് വനിത ജീവനക്കാരിൽ ചിലർ മോശമായി പെരുമാറുന്നതായാണ് ആക്ഷേപം.വിഷയം ആശുപത്രി അധികൃതരെ അറിയിച്ചിട്ടും നടപടിയില്ല. ഇതോടെ പരാതി പറയുന്നവരെ തെരഞ്ഞുപിടിച്ച്​ മോശമായി പെരുമാറുകയാണ്.

ഹൃദ്രോഗികളോട്​ പോലും ഇവർ അപമര്യാദയായി പെരുമാറുകയാണ്. പരാതി പറയുന്നവരെ മനഃപൂർവമായി ഒന്നിലധികം തവണ സ്രവപരിശോധന നടത്തിയതായും ആക്ഷേപമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:patientscovid
News Summary - hospital staff rudly treats covid treats patients
Next Story