Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightമുക്കുപണ്ടം പണയംവെച്ച്...

മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്​: യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ്​: യുവാവ്​ അറസ്​റ്റിൽ
cancel

കോ​ട്ട​യം: സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ മു​ക്കു​പ​ണ്ടം പ​ണ​യം​വെ​ച്ച് ഒ​രു​ല​ക്ഷ​ത്തി​ലേ​റെ രൂ​പ ത​ട്ടി​യ യു​വാ​വ്​ അ​റ​സ്​​റ്റി​ൽ. ഇ​ടു​ക്കി വാ​ക​ത്താ​ന​ത്ത് ബോ​ബി ഫി​ലി​പ്പി​നെ​യാ​ണ്​​ (32) കോ​ട്ട​യം വെ​സ്​​റ്റ്​ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

നാ​ലു​മാ​സം മു​മ്പാ​യി​രു​ന്നു ഇ​യാ​ൾ കോ​ട്ട​യം ന​ഗ​ര​ത്തി​ലെ ക​ണ്ണാ​ട്ട് ഫി​നാ​ൻ​സി​ൽ ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. നാ​ലു​വ​ള പ​ണ​യം​െ​വ​ച്ച് 1.12 ല​ക്ഷം രൂ​പ​യാ​ണ് വാ​ങ്ങി​യ​ത്. സം​ശ​യം​തോ​ന്നി ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടും സ്വ​ർ​ണം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വ്യാ​ജ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. വ്യാ​ജ ആ​ധാ​ർ​കാ​ർ​ഡും ഫോ​ൺ ന​മ്പ​റും ന​ൽ​കി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന്​ ഇ​യാ​ളെ തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fraudgold loanFake documents
News Summary - Man arrested for money fraud
Next Story