Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightയു​വ​തി​യു​ടെ...

യു​വ​തി​യു​ടെ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചയാൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
സു​ജി​ൻ ബാ​ബു
cancel
camera_alt

സു​ജി​ൻ ബാ​ബു

മു​ണ്ട​ക്ക​യം: യു​വ​തി​യു​ടെ സ്വ​കാ​ര്യ​ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. എ​രു​മേ​ലി ക​രി​നി​ലം പു​തു​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ സു​ജി​ൻ ബാ​ബു​വി​നെ​യാ​ണ്​ (ക​ണ്ണ​ൻ -42) മു​ണ്ട​ക്ക​യം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ യു​വ​തി​യു​മാ​യി ഫേ​സ്ബു​ക്ക് വ​ഴി സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ശേ​ഷം സ്വ​കാ​ര്യ​ചി​ത്ര​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി​യെ തു​ട​ർ​ന്ന് മു​ണ്ട​ക്ക​യം പൊ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മു​ണ്ട​ക്ക​യം എ​സ്.​എ​ച്ച്.​ഒ തൃ​ദീ​പ് ച​ന്ദ്ര​ൻ, എ​സ്.​ഐ കെ.​വി. വി​പി​ൻ, സി.​പി.​ഒ​മാ​രാ​യ ജോ​ഷി എം. ​തോ​മ​സ്, ശ്രീ​ജി​ത് എ​ന്നി​വ​രാ​ണ്​ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsCrime News
News Summary - Pictures of young woman on social media-The man who spread the picture is under arrest
Next Story