Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightപെരുമ്പാമ്പ്...

പെരുമ്പാമ്പ് ആട്ടിൻകുട്ടികളെ കൊന്നു

text_fields
bookmark_border
Python- lambs
cancel
camera_alt

ചത്ത ആ​ട്ടി​ൻ​കു​ട്ടി​ക​ളും പിടികൂടിയ പെ​രു​മ്പാ​മ്പും

മു​ണ്ട​ക്ക​യം: കൂ​ട്ടി​നു​ള്ളി​ൽ ക​യ​റി​യ പെ​രു​മ്പാ​മ്പ് ര​ണ്ട്​ ആ​ട്ടി​ൻ​കു​ട്ടി​ക​ളെ കൊ​ന്നു. മു​ണ്ട​ക്ക​യം മൂ​ന്നോ​ലി പാ​ല​ത്തി​ങ്ക​ൽ ജ​യ​കു​മാ​റി​െൻറ ആ​ട്ടി​ൻ​കു​ട്ടി​ക​ളെ​യാ​ണ് പാ​മ്പ് പി​ടി​കൂ​ടി​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി 11.30ഓ​ടെ ആ​ടി​െൻറ ക​ര​ച്ചി​ൽ​കേ​ട്ട്​ പു​റ​ത്തി​റ​ങ്ങി​യ വീ​ട്ടു​കാ​ർ ആ​ട്ടി​ൻ​കു​ട്ടി​ക​ളെ ചു​റ്റി​വ​ര​ണ്ട പെ​രു​മ്പാ​മ്പി​നെ​യാ​ണ് ക​ണ്ട​ത്.

ഉ​ട​ൻ വ​ന​പാ​ല​ക​രെ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ അ​ധി​കൃ​ത​രെ​ത്തി പാ​മ്പി​നെ പി​ടി​കൂ​ടി​യെ​ങ്കി​ലും ആ​ട്ടി​ൻ​കു​ട്ടി​ക​ളെ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pythonlambs
News Summary - The Python killed the lambs
Next Story