Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightവീൽചെയർ ലഭ്യമായില്ല;...

വീൽചെയർ ലഭ്യമായില്ല; ഭിന്നശേഷിക്കാരൻ വോട്ട്​ ചെയ്യാതെ മടങ്ങി

text_fields
bookmark_border
binu m koshi
cancel
camera_alt

വോ​ട്ടു ചെ​യ്യാ​നെ​ത്തി​യ ബി​നു എം. ​കോ​ശി

മു​ണ്ട​ക്ക​യം ഈ​സ്റ്റ്: പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തി​ൽ 14ാം വാ​ർ​ഡി​ലെ 122ാം ന​മ്പ​ർ ബൂ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ര​ന് സൗ​ക​ര്യം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് വോ​ട്ട് ചെ​യ്യാ​തെ മ​ട​ങ്ങേ​ണ്ടി​വ​ന്ന​താ​യി ആ​ക്ഷേ​പം. കൊ​ടു​കു​ത്തി മു​ട​ത്തി​പ്ലാ​ക്ക​ൽ ബി​നു എം. ​കോ​ശി​യാ​ണ് ഭി​ന്ന​ശേ​ഷി​ക്കാ​ര​നു​ള്ള സൗ​ക​ര്യം ല​ഭ്യ​മാ​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​തെ മ​ട​ങ്ങി​യ​ത്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് യാ​ത്ര​ചെ​യ്യാ​ൻ പ്ര​ത്യേ​ക സൗ​ക​ര്യ​മു​ള്ള വാ​ഹ​ന​ത്തി​ൽ കു​ടും​ബ​സ​മേ​ത​മാ​ണ് മു​ണ്ട​ക്ക​യം ഈ​സ്റ്റ് ഡി​പോ​ൾ സ്കൂ​ളി​ൽ ഒ​രു​ക്കി​യ 122ാം ബൂ​ത്തി​ൽ ബി​നു എം. ​കോ​ശി​യും കു​ടും​ബ​വു​മെ​ത്തി​യ​ത്. കാ​റി​ൽ​നി​ന്ന്​ പോ​ളി​ങ്​ ബൂ​ത്തു​വ​രെ പോ​കാ​ൻ വീ​ൽ​ചെ​യ​ർ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, വീ​ൽ​ചെ​യ​റോ മ​റ്റ് സൗ​ക​ര്യ​മോ ഒ​രു​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം നി​ന്ന ശേ​ഷം ബി​നു വോ​ട്ട് ചെ​യ്യാ​തെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wheelchairdifferently-abledLok Sabha Elections 2024
News Summary - Wheelchair not available; The differently-abled person returned without voting
Next Story