Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപോ​ക്സോ കേ​സി​ൽ ഒ​രാ​ൾ...

പോ​ക്സോ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ

text_fields
bookmark_border
പോ​ക്സോ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ
cancel
camera_alt

ഷി​ബു കെ. ​ കു​രു​വി​ള

കോ​ട്ട​യം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റ്. വി​ജ​യ​പു​രം ആ​ന​ത്താ​നം കാ​ഞ്ഞി​ര​ത്തും​മൂ​ട് വീ​ട്ടി​ൽ ഷി​ബു കെ. ​കു​രു​വി​ള​യെ​യാ​ണ്​ (41) ഈ​സ്റ്റ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​തി​ജീ​വി​ത കൗ​ൺ​സ​ലി​ങ്ങി​നി​ട​യി​ലാ​ണ് ഈ ​കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​ത്. തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​നി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ൾ​ക്ക് പാ​മ്പാ​ടി, ക​റു​ക​ച്ചാ​ൽ, പ​ള്ളി​ക്ക​ത്തോ​ട് എ​ന്നീ സ്റ്റേ​ഷ​നി​ൽ മോ​ഷ​ണ​ക്കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. ഈ​സ്റ്റ് സ്റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ യു. ​ശ്രീ​ജി​ത്, സി.​പി.​ഒ​മാ​രാ​യ പ്ര​തീ​ഷ് രാ​ജ്, വി​ബി​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:One arrestPocso Cases
News Summary - One arrested in POCSO case
Next Story