Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2021 6:47 AM GMT Updated On
date_range 24 Dec 2021 6:47 AM GMTവാഹനാപകടത്തിൽ പരിക്കേറ്റയാൾക്ക് 20 ലക്ഷം രൂപ നൽകാൻ വിധി
text_fieldsbookmark_border
കോട്ടയം: വാഹനാപകടത്തിൽ വലതുകാൽ മുട്ടിന് താഴെ അസ്ഥികൾക്ക് ഒടിവ് സംഭവിച്ച ചേർത്തല സ്വദേശി മനോജ് ലാലിന് പലിശയടക്കം 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോട്ടയം അഡീഷനൽ മോട്ടോർ വാഹന നഷ്ടപരിഹാര ട്രൈബ്യൂണലിെൻറ വിധി.
2017 ഡിസംബർ 16ന് കുമരകത്ത് കാറിടിച്ചാണ് ബൈക്കിെൻറ പിന്നിലിരുന്ന് യാത്രചെയ്ത മനോജിന് പരിക്കേറ്റത്. കാർ ഡ്രൈവറുടെ അമിതവേഗതയാണ് അപകടകാരണം. കാറിെൻറ ഇൻഷുറൻസ് കമ്പനി ഹരജിക്കാരന് തുക ഒരുമാസത്തിനകം നൽകണം. ഹരജിക്കാരനുവേണ്ടി അഡ്വ. പ്രകാശ് പാമ്പാടി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story