Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPalachevron_rightമോ​ഷ​ണ​ശ്ര​മം:...

മോ​ഷ​ണ​ശ്ര​മം: യു​വാ​വ് പിടിയിൽ

text_fields
bookmark_border
​സെബി​ൻ  സെ​ബാ​സ്റ്റ്യ​ൻ
cancel
camera_alt

​സെബി​ൻ

സെ​ബാ​സ്റ്റ്യ​ൻ

പാ​ലാ: അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച യു​വാ​വ്​ അ​റ​സ്റ്റി​ൽ. പാ​ലാ ളാ​ലം പ​യ​പ്പാ​ർ ഭാ​ഗ​ത്ത് ഇ​ല​വു​ങ്ക​ൽ സെ​ബി​ൻ സെ​ബാ​സ്റ്റ്യ​നാ​ണ്​ (27) അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന പ​യ​പ്പാ​ർ ഭാ​ഗ​ത്തെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി തൊ​ഴി​ലാ​ളി​ക​ളു​ടെ ബാ​ഗു​ക​ൾ മ​റ്റും തു​റ​ന്നു പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ വീ​ട്ടു​ട​മ​സ്ഥ​ൻ കാ​ണു​ക​യും പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsTheftCrime News
News Summary - Attempted theft- Youth arrested
Next Story