Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPalachevron_rightഷേക്സ്പിയർ...

ഷേക്സ്പിയർ കഥാപാത്രങ്ങളെ ആധാരമാക്കി നടത്തിയ മത്സരത്തിൽ മരിയറ്റ ഡി കാപ്പന് ഒന്നാംസ്​ഥാനം

text_fields
bookmark_border
ഷേക്സ്പിയർ കഥാപാത്രങ്ങളെ ആധാരമാക്കി നടത്തിയ മത്സരത്തിൽ മരിയറ്റ ഡി കാപ്പന് ഒന്നാംസ്​ഥാനം
cancel

കോട്ടയം: ലോകപ്രശസ്ത എഡ്യൂ-ഡ്രാമ അക്കാദമി ഹെലൻ ഒ ഗ്രേഡി ഇന്‍റർനാഷണൽ ഷേക്സ്പിയർ നാടക കഥാപാത്രങ്ങളെ ആധാരമാക്കി നടത്തിയ 'The battle of the bard' മത്സരത്തിലെ ആത്മഗതം വിഭാഗത്തിൽ മരിയറ്റ ഡി കാപ്പന് ദേശീയ തലത്തിൽ ഒന്നാം സ്ഥാനം.

ഷേക്സ്പിയറുടെ പ്രശസ്ത വില്ലൻ കഥാപാത്രമായ റിച്ചാർഡിനെ അവതരിപ്പിച്ചാണ് എറണാകുളം സെന്‍റ്​ ജോസഫ് ബി.എഡ് കോളേജ് ഒന്നാം വർഷ വിദ്യാർഥിനി മരിയറ്റ ഈ നേട്ടം കരസ്ഥമാക്കിയത്. സാമൂഹിക പ്രവർത്തകൻ ഡിജോ കാപ്പന്‍റെയും കേരള സർവകലാശാല പ്ലാനിങ്​ ആൻഡ്​ ഡവലപ്​മെൻറ് ഡയറക്ടർ ഡോ. മിനി ഡിജോ കാപ്പന്‍റെയും മകളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:The battle of the bard drama competition
Next Story