Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPalachevron_rightകൊ​ല​പാ​ത​ക​ശ്ര​മ...

കൊ​ല​പാ​ത​ക​ശ്ര​മ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
കൊ​ല​പാ​ത​ക​ശ്ര​മ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പി​ടി​യി​ൽ
cancel

പാ​ലാ: ഗൃ​ഹ​നാ​ഥ​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ കോ​ട​തി​യി​ൽ​നി​ന്ന്​ ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ മേ​ലു​കാ​വ് എ​രു​മ​പ്ര​മ​റ്റം ഇ​ല​വു​ങ്ക​ൽ വീ​ട്ടി​ൽ കാ​പ്പി​രി അ​നീ​ഷ് എ​ന്ന സി​ബി വ​ർ​ഗീ​സ് (24) അ​റ​സ്റ്റി​ൽ. ഇ​യാ​ൾ ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ പൂ​വ​ര​ണി​യി​ലെ വീ​ട്ടി​ൽ ക​യ​റി​യാ​ണ്​ ഗൃ​ഹ​നാ​ഥ​നെ കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച​ത്.

എ​സ്.​ഐ എം.​ഡി. അ​ഭി​ലാ​ഷ്, എ.​എ​സ്.​ഐ ബി​ജു കെ.​തോ​മ​സ്, സി.​പി.​ഒ​മാ​രാ​യ ര​ഞ്ജി​ത്, ജോ​സ് സ്റ്റീ​ഫ​ൻ എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayam crimekerala crime
News Summary - The absconding accused in the attempted murder case was arrested
Next Story