Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPonkunnamchevron_rightസൈ​ക്കി​ള്‍...

സൈ​ക്കി​ള്‍ യാ​ത്രി​ക​ര്‍ക്ക് മാ​ര്‍ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്

text_fields
bookmark_border
സൈ​ക്കി​ള്‍ യാ​ത്രി​ക​ര്‍ക്ക് മാ​ര്‍ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്
cancel
പൊ​ന്‍കു​ന്നം: സൈ​ക്കി​ള്‍ യാ​ത്രി​ക​ര്‍ക്ക് മാ​ര്‍ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്. രാ​ത്രി സൈ​ക്കി​ള്‍ യാ​ത്രി​ക​ര്‍ മ​റ്റ് വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ര്‍മാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടാ​തെ പോ​കു​ന്ന​തു​മൂ​ലം അ​പ​ക​ട​ങ്ങ​ള്‍ വ​ര്‍ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ക്കു​ന്ന​ത്. രാ​ത്രി സൈ​ക്കി​ള്‍ യാ​ത്ര ന​ട​ത്തു​ന്ന​വ​ര്‍ നി​ര്‍ബ​ന്ധ​മാ​യി സൈ​ക്കി​ളി​ല്‍ റി​ഫ്ല​ക്ട​റു​ക​ള്‍ ഘ​ടി​പ്പി​ക്കു​ക​യും ഹെ​ഡ്‌​ലൈ​റ്റ് ഉ​റ​പ്പു​വ​രു​ത്തു​ക​യും വേ​ണം.
ഹെ​ല്‍മ​റ്റ്, റി​ഫ്ല​ക്‌​സീ​വ് ജാ​ക്ക​റ്റ് എ​ന്നി​വ ധ​രി​ക്ക​ണം. അ​മി​ത വേ​ഗ​ത്തി​ലു​ള്ള സ​വാ​രി പാ​ടി​ല്ല. സൈ​ക്കി​ള്‍ പൂ​ര്‍ണ​മാ​യി സു​ര​ക്ഷി​ത​മാ​ണെ​ന്നും ത​ക​രാ​റൊ​ന്നു​മി​ല്ലെ​ന്നും ഉ​റ​പ്പു​വ​രു​ത്ത​ണം. ഈ ​നി​ര്‍ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി ജോ​യ​ന്‍റ്​ ആ​ര്‍.​ടി ഓ​ഫി​സ് അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Motor Vehicle DeptCyclists
News Summary - Guidance for Cyclists
Next Story