Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightPonkunnamchevron_rightഭാര്യയെ കൊലപ്പെടുത്താൻ...

ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ
cancel
camera_alt

മോ​ബി തോ​മ​സ്

വാ​ക​ത്താ​നം: ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വ്​ അ​റ​സ്റ്റി​ൽ. വാ​ക​ത്താ​നം നാ​ലു​ന്നാ​ക്ക​ൽ കൊ​ച്ചു​മ​ണി​യം പി​ട​വ​ത്ത് വീ​ട്ടി​ൽ മോ​ബി തോ​മ​സി​നെ​യാ​ണ്​ (44) അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വീ​ട്ടി​ൽ​വെ​ച്ച് ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് പ്ലാ​സ്റ്റി​ക് ക​സേ​ര​കൊ​ണ്ട് ത​ല​ക്ക​ടി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തി​നു ശേ​ഷം സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​യു​ക​യും ചെ​യ്തു. ഇ​യാ​ളെ കു​മ​ളി​ക്ക​ടു​ത്തു​നി​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മോ​ബി​ന്‍ സ്ത്രീ​ധ​ന​ത്തി​ന്റെ പേ​രി​ൽ ക​ല​ഹം പ​തി​വാ​യി​രു​ന്നു. മു​മ്പ്​ ഭാ​ര്യ​യെ ആ​ക്ര​മി​ച്ച​തി​ന് ഇ​യാ​ൾ​ക്കെ​തി​രെ വാ​ക​ത്താ​നം സ്റ്റേ​ഷ​നി​ൽ കേ​സു​ണ്ട്. എ​സ്.​ഐ തോ​മ​സ് ജോ​സ​ഫ്, കെ.​എ​സ്. സു​നി​ൽ, സി.​പി.​ഒ​മാ​രാ​യ കെ.​ജെ. തോ​മ​സ്, എ​ൻ.​ജെ. സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attemptarrest
News Summary - man who tried to kill his wife was arrested
Next Story